Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightക​ഞ്ചാ​വ്​ വി​ൽ​പ​ന:...

ക​ഞ്ചാ​വ്​ വി​ൽ​പ​ന: പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി പി​ടി​യി​ൽ

text_fields
bookmark_border
കൊ​ല്ലം: വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 20 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പ്ല​സ്​ ടു ​വി​ദ്യാ​ർ​ഥി​യെ ഇൗ​സ്​​റ്റ്​ പൊ​ലീ​സ്​ പി​ടി​കൂ​ടി. ക​രി​ക്കോ​ട്​ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​യി​ൽ​നി​ന്നാ​ണ്​ ചെ​റു​പൊ​തി​ക​ളാ​ക്കി സൂ​ക്ഷി​ച്ച ക​ഞ്ചാ​വ്​ ക​ണ്ടെ​ടു​ത്ത​ത്. ക​ഞ്ചാ​വ്​ വി​ദ്യാ​ർ​ഥി​ക​ളി​ലൂ​ടെ വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ങ്ങ​ളെ​കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നും വി​ൽ​പ​ന​ക്കും വി​ദ്യാ​ർ​ഥി​ക​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​ത്​ ഗൗ​ര​വ​ത്തോ​ടെ​യാ​ണ്​ കാ​ണു​ന്ന​തെ​ന്നും കൂ​ടു​ത​ൽ ശ​ക്​​ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും സി​റ്റി ​െപാ​ലീ​സ്​ അ​റി​യി​ച്ചു. സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ ഡോ. ​സ​തീ​ശ്​ ബി​നോ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം എ.​സി.​പി ജോ​ർ​ജ്​ കോ​ശി, ഇൗ​സ്​​റ്റ്​ സി.​െ​എ മ​ഞ്​​ജു​ലാ​ൽ, ഇൗ​സ്​​റ്റ്​ എ​സ്.​െ​എ എ​സ്. ജ​യ​കൃ​ഷ്​​ണ​ൻ, എ​സ്.​സി.​പി.​ഒ രാ​ധാ​കൃ​ഷ്​​ണ​ൻ, സി​റ്റി ഷാ​ഡോ ടീം ​എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്.
Show Full Article
TAGS:LOCAL NEWS 
Next Story