Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമ​ദ്യ​ശാ​ല...

മ​ദ്യ​ശാ​ല സ​മ​ര​വി​ജ​യം; ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ ആ​ഹ്ലാ​ദ സ​മ്മേ​ള​നം ന​ട​ത്തി

text_fields
bookmark_border
ക​രു​നാ​ഗ​പ്പ​ള്ളി: ജ​ന​വാ​സ​കേ​ന്ദ്ര​മാ​യ ത​റ​യി​ൽ​മു​ക്കി​ൽ സ്​​ഥാ​പി​ക്കാ​ൻ ശ്ര​മി​ച്ച ബി​വ​റേ​ജ​സ്​ മ​ദ്യ​വി​ൽ​പ​ന​ശാ​ല​ക്കെ​തി​രെ ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ ന​ട​ത്തി​യ സ​മ​ര​ത്തി​െൻറ വി​ജ​യാ​ഹ്ലാ​ദ സ​മ്മേ​ള​നം ന​ട​ന്നു. 75 ദി​വ​സം നീ​ണ്ട സ​മ​ര​ത്തോ​ടൊ​പ്പം ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ മ​ദ്യ​ശാ​ല തു​ട​ങ്ങു​ന്ന​തി​നെ​തി​രെ ഹൈ​കോ​ട​തി​യി​ൽ ഫ​യ​ൽ ചെ​യ്ത കേ​സി​ൽ മ​ദ്യ​ശാ​ല തു​ട​ങ്ങു​വാ​നു​ദ്ദേ​ശി​ച്ച കെ​ട്ടി​ട​ത്തി​ൽ മ​ദ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു കാ​ര്യ​വും തു​ട​ങ്ങ​രു​ത് എ​ന്ന അ​നു​കൂ​ല വി​ധി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ മ​ദ്യ​ശാ​ല സ്​​ഥാ​പി​ക്കാ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ​മ്മേ​ള​ന​ത്തി​െൻറ മു​ന്നോ​ടി​യാ​യി സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളും സാ​മൂ​ഹി​ക-​സാം​സ്​​കാ​രി​ക നേ​താ​ക്ക​ളും ഉ​ൾ​െ​പ്പ​ടെ സ്​​ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്ത ആ​ഹ്ലാ​ദ​പ്ര​ക​ട​നം ലാ​ലാ​ജി ജ​ങ്​​ഷ​നി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച് ത​റ​യി​ൽ​മു​ക്കി​ൽ സ​മാ​പി​ച്ചു. തു​ട​ർ​ന്ന് ന​ട​ന്ന ആ​ഹ്ലാ​ദ​സ​മ്മേ​ള​നം സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​വ​ള്ളി​ക്കാ​വ് മോ​ഹ​ൻ​ദാ​സ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ എം.​കെ. വി​ജ​യ​ഭാ​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗം അ​നി​ൽ എ​സ്. ക​ല്ലേ​ലി​ഭാ​ഗം, ബി. ​മോ​ഹ​ൻ, എ​ൻ. മൈ​തീ​ൻ കു​ഞ്ഞ്. കെ.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, എ​ച്ച്. സ​ലീം, ക​മ​റു​ദ്ദീ​ൻ മു​സ്​​ലി​യാ​ർ, മു​ന​മ്പ​ത്ത് ഷി​ഹാ​ബ്, കൈ​ക്കു​ള​ങ്ങ​ര സ്വാ​മി​നാ​ഥ​ൻ, കൗ​ൺ​സി​ല​ർ​മാ​രാ​യ മോ​ഹ​ൻ​ദാ​സ്, ഷം​സു​ദ്ദീ​ൻ​കു​ഞ്ഞ്, ഉ​ണ്ണി​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ് ബ​ഷീ​ർ, തോ​ണ്ട​ലി​ൽ വേ​ണു, കു​ന്നേ​ൽ രാ​ജേ​ന്ദ്ര​ൻ, സു​ശീ​ല​ൻ, മു​ര​ളീ​ധ​ര​ൻ​പി​ള്ള, മു​ര​ളി, ടി.​കെ. സ​ദാ​ശി​വ​ൻ, എം.​എ. ല​ത്തീ​ഫ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story