Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎ​ട്ടാം ത​വ​ണ​യും 100...

എ​ട്ടാം ത​വ​ണ​യും 100 മേനിയിൽ പ​ട്ടി​ക​വ​ർ​ഗ മോ​ഡ​ൽ ​െറ​സി​ഡ​ൻ​ഷ്യ​ൽ സ്​​കൂ​ൾ

text_fields
bookmark_border
കു​ള​ത്തൂ​പ്പു​ഴ: പ​ട്ടി​ക​വ​ർ​ഗ മോ​ഡ​ൽ ​െറ​സി​ഡ​ൻ​ഷ്യ​ൽ സ്​​കൂ​ൾ (എം.​ആ​ർ.​എ​സ്) ഏ​ട്ടാം ത​വ​ണ​യും 100 ശ​ത​മാ​നം വി​ജ​യം കൊ​യ്തു. പ​രീ​ക്ഷ​യെ​ഴു​തി​യ 30​ പേ​രി​ൽ മു​ഴു​വ​ൻ പേ​രെ​യും വി​ജ​യി​ക​ളാ​ക്കി. മ​ല​യോ​ര മേ​ഖ​ല​യി​ലെ ആ​ദി​വാ​സി വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​ത്തി​നാ​യി പ്ര​ദേ​ശ​ത്ത് ആ​രം​ഭി​ച്ച സ്​​കൂ​ളി​ൽ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള നി​ര​വ​ധി പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ദ്യാ​ർ​ഥി​ക​ൾ താ​മ​സി​ച്ച് പ​ഠി​ക്കു​ന്നു​ണ്ട്. ക​ഠി​ന പ​രി​ശ്ര​മ​മാ​ണ് വി​ജ​യ​ത്തി​നു പി​ന്നി​ലെ​ന്നും 100ശ​ത​മാ​നം ആ​വ​ർ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സ്​​കൂ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story