Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎം.​എ​ൽ.​എ...

എം.​എ​ൽ.​എ ൈഡ്ര​വ​റാ​യി; പു​തി​യ ബ​സ്​ സ​ർ​വി​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
പ​ത്ത​നാ​പു​രം: എം.​എ​ൽ.​എ ൈഡ്ര​വ​റാ​യി. യാ​ത്ര​ക്കാ​ർ കാ​ഴ്ച​ക്കാ​രാ​യി. പ​ത്ത​നാ​പു​രം കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ പു​തി​യ ബ​സ്​ സ​ർ​വി​സി​​െൻറ ഉ​ദ്​​ഘാ​ട​നം പു​ത്ത​ന​നു​ഭ​വ​മാ​യി. പ​ത്ത​നാ​പു​ര​ത്തു​നി​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ആ​രം​ഭി​ച്ച ലോ ​ഫ്ലോ​ർ ബ​സി​െൻറ ഉ​ദ്ഘാ​ട​ന​മാ​ണ് കെ.​ബി. ഗ​ണേ​ഷ്കു​മാ​ർ എം.​എ​ൽ.​എ വ്യ​ത്യ​സ്​​ത​മാ​യി നി​ർ​വ​ഹി​ച്ച​ത്. സ്​​റ്റാ​ൻ​ഡി​നു​ള്ളി​ലാ​ണ് ജ​ന​പ്ര​തി​നി​ധി ബ​സ്​ ഓ​ടി​ച്ച​ത്. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന ബ​സ്​ പ​ത്ത​നാ​പു​രം വാ​ള​കം​വ​ഴി തി​രു​വ​ന​ന്ത​പു​ര​െ​ത്ത​ത്തും. രാ​വി​ലെ 6.45ന് ​പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന്​ ആ​രം​ഭി​ക്കും. തി​രി​കെ 10.30ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ടും. ഉ​ച്ച ക​ഴി​ഞ്ഞ് 2.20ന് ​പ​ത്ത​നം​തി​ട്ട​യി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന വ​ണ്ടി തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ 6.00ന്​ ​തി​രി​കെ പു​റ​പ്പെ​ടും. ദു​ര​ഭി​മാ​നം വെ​ടി​ഞ്ഞ് കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​ർ വി​ട്ടു​വീ​ഴ്ച​ക്ക്​ ത​യാ​റാ​ക​ണ​മെ​ന്ന് എം.​എ​ൽ.​എ ഉ​ദ്​​ഘാ​ട​ന​പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു. യൂ​നി​യ​നു​ക​ളു​ടെ പേ​രി​ൽ അ​മി​താ​വേ​ശം ഉ​യ​ർ​ത്തു​ന്ന​വ​രു​ടെ ല​ക്ഷ്യം സ്വ​ന്തം താ​ൽ​പ​ര്യ​മാ​ണ്. പ്ര​സ്​​ഥാ​ന​ത്തെ തു​ല​ക്കാ​നാ​ണ് ഇ​വ​രു​ടെ ശ്ര​മ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ത്ത​നാ​പു​രം കെ.​എ​സ്.​ആ​ർ.​ടി.​സി ഡി​പ്പോ​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​ച്ച് .ന​ജീ​ബ് മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​നി​ൽ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​സ്​ സ​ജീ​ഷ്, എ.​റ്റി.​ഒ ജ​യ​കു​മാ​ർ, ക​ൺേ​ട്രാ​ളി​ങ്​ ഓ​ഫി​സ​ർ ജോ​യി​മോ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.
Show Full Article
TAGS:LOCAL NEWS 
Next Story