Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅ​ട​ഞ്ഞു​കി​ട​ക്കു​ന്ന ...

അ​ട​ഞ്ഞു​കി​ട​ക്കു​ന്ന റേ​ഷ​ൻ ക​ട​ക​ൾ ഉ​ട​ൻ തു​റ​ക്ക​ണം –ജെ.​എ​സ്.​എ​സ്​

text_fields
bookmark_border
കൊ​ല്ലം: റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ അ​വ​ശ്യ​സാ​ധ​ന​വി​ത​ര​ണം ശ​രി​യാ​യ​നി​ല​യി​ൽ പു​നഃ​സ്​​ഥാ​പി​ക്ക​ണ​മെ​ന്ന്​ ജെ.​എ​സ്.​എ​സ്​ ജി​ല്ല സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. റേ​ഷ​ൻ വി​ത​ര​ണം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്നി​െ​ല്ല​ങ്കി​ൽ അ​വ​ശ്യ​സാ​ധ​ന​ങ്ങ​ളു​ടെ വി​ല കു​തി​ച്ചു​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഇ​പ്പോ​ൾ റേ​ഷ​ൻ ഡീ​ലേ​ഴ്സു​മാ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച​ക​ളി​ലൂ​ടെ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​ർ മു​ൻ​കൈ​യെ​ടു​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം പ്ര​മേ​യ​ത്തി​ൽ ആ​വ​ശ്യ​െ​പ്പ​ട്ടു. സം​സ്​​ഥാ​ന​ത്തെ മു​ഴു​വ​ൻ പ​ര​മ്പ​രാ​ഗ​ത വ്യ​വ​സാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ.​എ​സ്.​ഐ ആ​നു​കൂ​ല്യ​ങ്ങ​ളും വി​ദ​ഗ്ധ​ചി​കി​ത്സ​യും കി​ട്ട​ത്ത​ക്ക​നി​ല​യി​ൽ നി​യ​മ​ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി സ​ഞ്ജീ​വ് സോ​മ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ൻ​റ് കാ​ട്ടു​കു​ളം സ​ലീ​മിെൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സ​മ്മേ​ള​ന​ത്തി​ൽ പി.​കെ. പ​വി​ത്ര​ൻ, കി​ളി​മാ​നൂ​ർ ശ്രീ​ധ​ര​ൻ, വി.​കെ. പ്ര​സാ​ദ്, എ​ഴു​കോ​ൺ ബാ​ബു​രാ​ജ്, അ​ജ​യ​കു​മാ​ർ പൊ​ന്മ​ന, അ​ശോ​ക​ൻ കൊ​ല്ലം, ദീ​പ്തി ദേ​വ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ട​വൂ​ർ ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും നി​സാ​ർ വ​ട​ക്കേ​വി​ള ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ൾ: അ​ഡ്വ. വി.​കെ. പ്ര​സാ​ദ്​ (ജി​ല്ല പ്ര​സി.), എ​ഴു​കോ​ൺ ബാ​ബു​രാ​ജ്, അ​ഡ്വ. ദീ​പ്തി ദേ​വ്, സു​നി​ൽ​ദ​ത്ത്, അ​ജി​ത്രാ​ജ് നീ​ലി​കു​ളം (വൈ. ​പ്ര​സി.), അ​ഡ്വ. സ​ഞ്ജീ​വ് സോ​മ​രാ​ജ​ൻ (സെ​ക്ര.) അ​ജ​യ്കു​മാ​ർ പൊ​ന്മ​ന, ക​ട​വൂ​ർ ച​ന്ദ്ര​ൻ, സ​ജീ​വ് മാ​ട​ൻ​വി​ള (ജോ. ​സെ​ക്ര.)
Show Full Article
TAGS:LOCAL NEWS 
Next Story