Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഇ​ട​തു​സ​ർ​ക്കാ​റി​​നെ ...

ഇ​ട​തു​സ​ർ​ക്കാ​റി​​നെ ത​ക​ർ​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന –എ​ള​മ​രം കരീം

text_fields
bookmark_border
കൊ​ല്ലം: സം​സ്​​ഥാ​ന​ത്ത്​ ഇ​ട​തു​സ​ർ​ക്കാ​റി​െ​ന ത​ക​ർ​ക്കാ​ൻ പ​ല​ത​ര​ത്തി​ൽ ഗൂ​​ഢാ​ലോ​ച​ന ന​ട​ക്കു​െ​ന്ന​ന്ന്​ സി.​െ​എ.​ടി.​യു സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം. വാ​ർ​ത്താ​ചാ​ന​ലു​ക​ളി​ലൂ​ടെ​യ​ട​ക്കം ന​ട​ക്കു​ന്ന അ​ധി​ക്ഷേ​പം ഇ​തി​െൻറ ഭാ​ഗ​മാ​ണ്. പൊ​മ്പി​ളൈ ഒ​രു​മൈ സ​മ​രം ച​ർ​ച്ച​യാ​ക്കു​ന്ന​വ​ർ കൂ​ലി​വ​ർ​ധ​ന​ക്കും ജീ​വി​ക്കാ​നും വേ​ണ്ടി ക​യ​ർ​തൊ​ഴി​ലാ​ളി​ക​ളും ക​ശു​വ​ണ്ടി​ത്തൊ​​ഴി​ലാ​ളി​ക​​ളു​മെ​ല്ലാം ന​ട​ത്തു​ന്ന സ​മ​ര​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ക്കു​ന്നു. കേ​ര​ള കാ​ഷ്യൂ വ​ർ​ക്കേ​ഴ്​​സ്​ സെൻറ​ർ -സി.​െ​എ.​ടി.​യു ആ​റാം വാ​ർ​ഷി​ക സ​മ്മേ​ള​നം ഉ​ദ്​​ഘാ​ട​നം ​െച​യ്യു​ക​യാ​യി​രു​ന്നു അ​േ​ദ്ദ​ഹം. തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ഭേ​ദ​ഗ​തി ചെ​യ്​​ത്​ തൊ​ഴി​ലു​ട​മ​ക​ൾ​ക്ക്​ അ​നു​കൂ​ല​മാ​ക്കി മാ​റ്റു​ക​യാ​ണ്​ കേ​​ന്ദ്ര സ​ർ​ക്കാ​ർ. മു​ത​ലാ​ളി വ​ർ​ഗ​ത്തി​െൻറ താ​ൽ​പ​ര്യ​സം​ര​ക്ഷ​ണ​ത്തി​ലാ​ണ്​ ബി.​ജെ.​പി​ക്കും കോ​ൺ​ഗ്ര​സി​നും ശ്ര​ദ്ധ. ​തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന​തി​ൽ ഇ​രു​പാ​ർ​ട്ടി​ക​ൾ​ക്കും ഒ​രേ മ​ന​സ്സാ​ണ്. തൊ​ഴി​ലാ​ളി​ക​ളു​ടെ ​പ്ര​തി​മാ​സ മി​നി​മം​കൂ​ലി 18,000 ആ​ക്കി നി​ശ്ച​യി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ​മോ​ദി സ​ർ​ക്കാ​ർ ക​ണ്ടി​ല്ലെ​ന്ന്​ ന​ടി​ക്കു​ന്നു. ഇ​ത്ര​യ​ധി​കം തൊ​ഴി​ലാ​ളി​വി​രു​​ദ്ധ സ​മീ​പ​നം സ്വീ​ക​രി​ച്ച മ​റ്റൊ​രു സ​ർ​ക്കാ​റു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ഷ്യൂ വ​ർ​ക്കേ​ഴ്​​സ്​ സെൻറ​ർ പ്ര​സി​ഡ​ൻ​റ്​ ജെ.​​മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ. ​കാ​സിം, സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി.​കെ. ഗു​രു​ദാ​സ​ൻ, ജി​ല്ല സെ​ക്ര​ട്ട​റി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, എ​ൻ. പ​ദ്​​​മ​ലോ​ച​ന​ൻ, പി. ​രാ​േ​ജ​ന്ദ്ര​ൻ, കെ. ​സു​ഭ​ഗ​ൻ, ബി. ​തു​ള​സീ​ധ​ര​ക്കു​റു​പ്പ്, സി.​എ​സ്. സു​ജാ​ത, കെ. ​രാ​ജ​ഗോ​പാ​ൽ എ​ന്നി​വ​ർ പ​െ​ങ്ക​ടു​ത്തു.
Show Full Article
TAGS:LOCAL NEWS 
Next Story