Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതി​രു​ന​ല്ലൂ​ർ...

തി​രു​ന​ല്ലൂ​ർ ക​ാ​വ്യോ​ത്സ​വം ഇ​ന്നു​മു​ത​ൽ

text_fields
bookmark_border
കൊ​ല്ലം: 11ാമ​ത്​ തി​രു​ന​ല്ലൂ​ർ കാ​വ്യോ​ത്സ​വം വൈ.​എം.​സി.​എ ഹാ​ളി​ൽ ഇ​ന്നാ​രം​ഭി​ക്കും. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന്​ തി​രു​ന​ല്ലൂ​ർ ക​രു​ണാ​ക​ര​ൻ ര​ചി​ച്ച വി​പ്ല​വ​ഗാ​ന​ങ്ങ​ളു​ടെ സം​ഘാ​വ​ത​ര​ണ​ത്തോ​ടെ പ​രി​പാ​ടി ആ​രം​ഭി​ക്കും. 4.30ന്​ ​കാ​വ്യാ​ഭി​വാ​ദ​നം. അ​ഞ്ചി​ന്​ പു​സ്​​ത​കോ​ത്സ​വം മേ​യ​ർ വി. ​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്​​ഘാ​ട​നം ചെ​യ്യും. 5.30ന്​ ​ഡോ. എ. ​റ​സ​ലു​ദ്ദീ​െൻറ പ്ര​ഭാ​ഷ​ണം. ആ​റി​ന്​ ക​ഥാ​പ്ര​സം​ഗം. ചൊ​വ്വാ​ഴ്​​ച 9.30ന്​ ​തി​രു​ന​ല്ലൂ​ർ ക​വി​ത​ക​ളു​ടെ ആ​ലാ​പ​ന മ​ത്സ​രം. പ്രൈ​മ​റി, അ​പ്പ​ർ പ്രൈ​മ​റി, ഹൈ​സ്​​കൂ​ൾ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/​കോ​ള​ജ്​ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ മ​ത്സ​രം. രാ​വി​ലെ 10 മു​ത​ൽ തി​രു​ന​ല്ലൂ​ർ ക​വി​ത​ക​ളെ ആ​സ്​​പ​ദ​മാ​ക്കി​യു​ള്ള ത​ത്സ​മ​യ ചി​ത്ര​ര​ച​ന. ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലി​ന്​ സം​വാ​ദം. ദാ​സു​രേ​ന്ദ്ര​ബാ​ബു, എ. ​ജ​യ​ശ​ങ്ക​ർ, സി​ന്ധു സൂ​ര്യ​കു​മാ​ർ, ഗോ​പീ​കൃ​ഷ്​​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ക്കും. ബു​ധ​നാ​ഴ്​​ച രാ​വി​ലെ 9.30ന്​ ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ചി​ത്ര​ര​ച​ന മ​ത്സ​രം. രാ​വി​ലെ 10 മു​ത​ൽ ​ഫേ​സ്​​ബു​ക്ക്​ കൂ​ട്ടാ​യ്​​മ ‘കാ​വ്യ​കേ​ളി’ അം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ. വൈ​കീ​ട്ട്​ 3.30ന്​ ​തി​രു​ന​ല്ലൂ​രി​െൻറ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ശി​ഷ്യ​രു​ടെ​യും അ​നു​വാ​ച​ക​രു​ടെ​യും ഒ​ത്തു​ചേ​ര​ൽ. 4.30ന്​ ​മ​ത്സ​ര​ങ്ങ​ളി​ൽ സ​മ്മാ​നാ​ർ​ഹ​രാ​യ​വ​ർ​ക്ക്​ സ​മ്മാ​ന​വി​ത​ര​ണം പ്ര​ഫ. വെ​ളി​യം രാ​ജ​ൻ നി​ർ​വ​ഹി​ക്കും.
Show Full Article
TAGS:LOCAL NEWS 
Next Story