Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightമു​ള​ങ്കാ​ട​കം ഗ​വ....

മു​ള​ങ്കാ​ട​കം ഗ​വ. എ​ച്ച്.​എ​സ്​ എ​ൽ.​പി സ്​​കൂ​ൾ 99‍െൻ​റ നി​റ​വി​ൽ

text_fields
bookmark_border
കാ​വ​നാ​ട്: ആ​യി​ര​ങ്ങ​ൾ​ക്ക് അ​റി​വ്​ പ​ക​ർ​ന്നു​ന​ൽ​കി​യ പ​ടി​ഞ്ഞാ​റേ കൊ​ല്ലം മു​ള​ങ്കാ​ട​കം ഗ​വ. എ​ച്ച്.​എ​സ്​ എ​ൽ.​പി സ്​​കൂ​ൾ 99‍െൻ​റ നി​റ​വി​ൽ. അ​ടു​ത്ത​വ​ർ​ഷം സ്​​കൂ​ളിെൻറ ശ​താ​ബ്​​ദി ആ​ഘോ​ഷി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്​ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യും സ്​​കൂ​ൾ അ​ധി​കൃ​ത​രും. ഇ​ഗ്ലീ​ഷ്​^​മ​ല​യാ​ളം മീ​ഡി​യ​ങ്ങ​ളി​ലാ​യി 130 ലേ​റെ കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്. ജി​ല്ല സ്​​കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ളി​ലും ശാ​സ്​​ത്ര​മേ​ള​ക​ളി​ലും ഇ​വി​ട​ത്തെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്​. തൊ​ട്ട​ടു​ത്താ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ച്ച്.​എ​സ്​, എ​ച്ച്.​എ​സ്​.​എ​സ്​ സ്​​കൂ​ളി​ലും നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​ഠി​ക്കു​ന്നു​ണ്ട്. എ​ൽ.​പി സ്​​കൂ​ളി​െൻറ 99ാമ​ത്​ വാ​ർ​ഷി​കാ​ഘോ​ഷ​വും മി​ക​വു​ത്സ​വ​വും വെ​ള്ളി​യാ​ഴ്ച ന​ട​ക്കും. പൊ​തു​സ​മ്മേ​ള​നം വൈ​കീ​ട്ട്​ നാ​ലി​ന്​​ മേ​യ​ർ വി. ​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം​ചെ​യ്യും. പി.​ടി.​എ പ്ര​സി​ഡ​ൻ​റ്​ ബൈ​ജു അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. കാ​ഷ് അ​വാ​ർ​ഡ്​ വി​ത​ര​ണം വി​ദ്യാ​ഭ്യാ​സ ^ കാ​യി​ക​കാ​ര്യ സ്​​ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ടി.​ആ​ർ. സ​ന്തോ​ഷ്കു​മാ​റും സ്​​കോ​ള​ർ​ഷി​പ്​ വി​ത​ര​ണം കൗ​ൺ​സി​ല​ർ എ​സ്​. രാ​ജ്മോ​ഹ​നും സ​മ്മാ​ന​ദാ​നം കൊ​ല്ലം എ.​ഇ.​ഒ മു​ഹ​മ്മ​ദ് സി​ദ്ദീ​ഖും നി​ർ​വ​ഹി​ക്കും.
Show Full Article
TAGS:LOCAL NEWS 
Next Story