Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബ​ജ​റ്റ്:...

ബ​ജ​റ്റ്: പി​റ​വ​ന്തൂ​രി​ൽ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന്​ ഉൗ​ന്ന​ൽ

text_fields
bookmark_border
പ​ത്ത​നാ​പു​രം: അ​ടി​സ്​​ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​നും, ആ​രോ​ഗ്യ മേ​ഖ​ല​ക്കും പ്ര​ധാ​ന്യം ന​ൽ​കി പി​റ​വ​ന്തൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റ് അ​വ​ത​രി​പ്പി​ച്ചു. 26,39,33,813 രൂ​പ പ്ര​തീ​ക്ഷി​ത വ​ര​വും 24,41,03,500 ചെ​ല​വും 1,98,30,313 രൂ​പ ബാ​ക്കി​യും പ്ര​തീ​ക്ഷി​ക്കു​ന്ന മി​ച്ച ബ​ജ​റ്റാ​ണ് ധ​ന​കാ​ര്യ​ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ റ​ഷീ​ദ് അ​വ​ത​രി​പ്പി​ച്ച​ത്. ഉ​ത്പാ​ദ​ന മേ​ഖ​ല​ക്ക്​ 16,150,000 രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കാ​ർ​ഷി​ക മേ​ഖ​ല​ക്കാ​യി 16,150,000 രൂ​പ​യും ശ്​​മ​ശാ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​നാ​യി പ​തി​ന​ഞ്ച് ല​ക്ഷം രൂ​പ​യു​മാ​ണ് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. മ​ല​യോ​ര മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണം, കൃ​ഷി, കാ​ർ​ഷി​ക വി​ള​ക​ളു​ടെ സം​ര​ക്ഷ​ണം, ബ​യോ​ഗ്യാ​സ്​ സം​വി​ധാ​നം എ​ന്നി​വ​ക്കും പ്ര​ത്യേ​കം ഫ​ണ്ട് വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ പു​തി​യ പ​ദ്ധ​തി​ക​ൾ ഒ​ന്നും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ൽ ന​ട​ന്ന ബ​ജ​റ്റ​വ​ത​ര​ണ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി.​എ​സ്​ ശ​ശി​ക​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story