Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightചാ​റു​കാ​ട്...

ചാ​റു​കാ​ട് ആ​ക്ര​മ​ണം: നാ​ല് ആ​ർ.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​ര്‍ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
അ​ഞ്ചാ​ലും​മൂ​ട്: ചാ​റു​കാ​ട് ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ന് സ​മീ​പം വ​യ​ലി​ല്‍ ക​ളി​ക്കു​ക​യാ​യി​രു​ന്ന യു​വാ​ക്ക​ളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ർ.​എ​സ്​.​എ​സ് പ്ര​വ​ര്‍ത്ത​ക​രാ​യ നാ​ലു​പേ​രെ അ​ഞ്ചാ​ലും​മൂ​ട് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കു​ഴി​യം​തെ​ക്ക് മു​മ്പാ​ല പ​ടി​ഞ്ഞാ​റ്റ​തി​ല്‍ നി​കേ​ഷ് (20), കൊ​ച്ചു​മു​റി പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ര​ഞ്ജു (20), അ​ശ്വ​തി ഭ​വ​നി​ല്‍ അ​ന​ന്തു (അ​ച്ചു^-20), ആ​ന​ന്ദ് ഭ​വ​നി​ല്‍ അ​നു​രാ​ജ് (20) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ചാ​റു​കാ​ട് കു​ഴി​വി​ള ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ കെ​ട്ടു​കാ​ഴ്ച​യു​ടെ ​​േഫ്ലാ​ട്ടി​ല്‍ ആ​ര്‍.​എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​ര്‍ കൊ​ടി കെ​ട്ടി​യ​തി​നെ ചൊ​ല്ലി​യു​ള്ള ത​ര്‍ക്ക​മാ​ണ്​ സം​ഘ​ർ​ഷ​ത്തി​െൻറ തു​ട​ക്കം. തു​ട​ര്‍ന്ന് കു​ഴി​യം ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ ആ​ര്‍എ​സ്.​എ​സ് പ്ര​വ​ര്‍ത്ത​ക​നെ മ​ർ​ദി​ക്കാ​ന്‍ ശ്ര​മ​മു​ണ്ടാ​യി. ഇ​തി​നു​ശേ​ഷ​മാ​ണ്​ ചാ​റു​കാ​ട് ക​ര​യോ​ഗ​മ​ന്ദി​ര​ത്തി​ന​ടു​ത്തെ വ​യ​ലി​ല്‍ ക​ളി​ക്കു​ക​യാ​യി​രു​ന്ന സി.​പി.​എം^​ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ര്‍ത്ത​ക​രാ​യ ചാ​റു​കാ​ട് മ​നു​ഭ​വ​ന​ത്തി​ല്‍ മ​നോ​ജ്, സ​ഹോ​ദ​ര​ന്‍ മ​നു, ബി​നു​ഭ​വ​ന​ത്തി​ല്‍ ബി​നു, തെ​ങ്ങി​ല​ഴി​ക​ത്ത് വീ​ട്ടി​ല്‍ അ​നി​ല്‍കു​മാ​ർ, ബി​ജു ഭ​വ​ന​ത്തി​ല്‍ ബി​ജു എ​ന്നി​വ​രെ വെ​ട്ടി പ്പ​രി​ക്കേ​ൽ​പി​ച്ച​ത്. കേ​സി​ല്‍ 19 പേ​രാ​ണ് പ്ര​തി​ക​ൾ. ഒ​ളി​വി​ൽ​പോ​യ മ​റ്റു​ള്ള​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.
Show Full Article
TAGS:LOCAL NEWS 
Next Story