Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightദമ്പതിക​ളുടെ ദേഹത്ത്​...

ദമ്പതിക​ളുടെ ദേഹത്ത്​ മദ്യമൊഴിച്ചശേഷം ആക്രമിച്ച രണ്ടുേപർ അറസ്​റ്റിൽ

text_fields
bookmark_border
ക​രു​നാ​ഗ​പ്പ​ള്ളി: ബൈ​ക്ക്​ യാ​ത്രി​ക​രാ​യ ദ​മ്പ​തി​ക​​ളു​ടെ ദേ​ഹ​ത്ത്​ മ​ദ്യ​മൊ​ഴി​ച്ച​ശേ​ഷം ആ​ക്ര​മി​ച്ച ര​ണ്ടുേ​പ​ർ അ​റ​സ്​​റ്റി​ൽ. ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി വ​ള​പ്പി​ലെ മെ​ഡി​ക്ക​ൽ സ്​​റ്റോ​റി​ൽ ജോ​ലി​നോ​ക്കു​ന്ന ഫാ​ർ​മ​സി​സ്​​റ്റി​നും ഇ​വ​രു​ടെ ഭ​ർ​ത്താ​വി​നും നേ​രെ​യാ​ണ് ചൊ​വ്വാ​ഴ്​​ച രാ​ത്രി അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ക​രു​നാ​ഗ​പ്പ​ള്ളി-​ശാ​സ്താം​കോ​ട്ട റോ​ഡി​ൽ ആ​ലും​മൂ​ടി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. ദ​മ്പ​തി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന്​ കാ​റി​ലെ​ത്തി​യ മൂ​ന്നം​ഗ​സം​ഘ​ത്തി​ലെ തൊ​ടി​യൂ​ർ ക​ല്ലേ​ലി​ഭാ​ഗം ഭാ​ര​തി​മ​ന്ദി​ര​ത്തി​ൽ ജ​യ​കു​മാ​ർ (30), ക​ല്ലേ​ലി​ഭാ​ഗം കോ​ള​ശ്ശേ​രി​ൽ വീ​ട്ടി​ൽ ഷാ​ജ​ഹാ​ൻ (42) എ​ന്നി​വ​രെ ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മൂ​ന്നാ​മ​നെ പി​ടി​കൂ​ടാ​നാ​യി​ട്ടി​ല്ല. സൈ​നി​ക​നാ​യ ഇ​യാ​ൾ ചേ​പ്പാ​ട് സ്വ​ദേ​ശി​യാ​െ​ണ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പി​ടി​യി​ലാ​യ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്​​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story