Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകേന്ദ്രം തകർക്കാൻ​​...

കേന്ദ്രം തകർക്കാൻ​​ ശ്രമിച്ചെങ്കിലും സഹകരണ ബാങ്കുകൾ തലയെടുപ്പോടെ നിൽക്കുന്നു –മേഴ്​സിക്കുട്ടിയമ്മ

text_fields
bookmark_border
കു​ണ്ട​റ: കേ​ന്ദ്ര സ​ർ​ക്കാ​ർ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും സം​സ്ഥാ​ന​െ​ത്ത സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ ഏ​റെ ജ​ന​കീ​യ വി​ശ്വാ​സം നേ​ടി ത​ല​യെ​ടു​പ്പോ​ടെ നി​ൽ​ക്കു​ക​യാ​ണെ​ന്ന്​ മ​ന്ത്രി ജെ. ​മേ​​ഴ്​​സി​ക്കു​ട്ടി​യ​മ്മ.​ കേ​ര​ള ബാ​ങ്ക്​ പ​ദ്ധ​തി റി​സ​ർ​വ്​ ബാ​ങ്ക്​ അം​ഗീ​കാ​ര​ത്തി​ന്​ അ​യ​ച്ചി​രി​ക്കു​ക​യാ​ണ്. ഡി​സം​ബ​റോ​ടെ ബാ​ങ്ക്​ നി​ല​വി​ൽ​വ​രു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. പു​​നു​ക്കൊ​ന്നൂ​ർ സ​ർ​വി​സ്​ സ​ഹ​ക​ര​ണ ബാ​ങ്കി​െൻറ സ​പ്ത​തി സ്​​മാ​ര​ക മ​ന്ദി​ര​ത്തി​െൻറ ശി​ലാ​സ്​​ഥാ​പ​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​ള​മ്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് സു​ജാ​ത മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​രി​ത​ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ജി.​എ​സ്. ജ​യ​ലാ​ൽ എം.​എ​ൽ.​എ​യും പു​തി​യ വാ​യ്പ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ൻ.​കെ. േപ്ര​മ​ച​ന്ദ്ര​ൻ എം.​പി നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് കെ.​ബി. മു​ര​ളി കൃ​ഷ്ണ​ൻ, മു​ൻ എം.​പി പി. ​രാ​ജേ​ന്ദ്ര​ൻ, കൊ​റ്റ​ങ്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് പി. ​വി​നി​ത​കു​മാ​രി, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ അം​ഗം ഷെ​ർ​ലി സ​ത്യ​ദേ​വ​ൻ, ഇ​ള​മ്പ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ൻ​റ് ജ​ല​ജ​ഗോ​പ​ൻ, കൊ​റ്റ​ങ്ക​ര പ​ഞ്ചാ​യ​ത്ത് വൈ​സ്​ പ്ര​സി​ഡ​ൻ​റ് എ​ൻ. പ്ര​ഭാ​ക​ര​ൻ​പി​ള്ള, കൊ​ല്ലം അ​സി. ര​ജി​സ്​​ട്രാ​ർ ബി.​എ​സ്. പ്ര​വീ​ൺ​ദാ​സ്, സെ​ക്ര​ട്ട​റി ടി.​ഡി. ര​ജി​ത, പ​ഞ്ചാ​യ​ത്ത്​ അം​ഗ​ങ്ങ​ളാ​യ സി. ​ശ്രീ​ജ, ഐ. ​ഷ​ഫീ​ക്ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story