Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാ​ലം...

പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി​ട്ടും അ​ധി​ക​ൃ​ത​ർ മൗ​ന​ത്തി​ൽ

text_fields
bookmark_border
അ​ഞ്ച​ല്‍: അ​ഞ്ച​ല്‍-പു​ന​ലൂ​ര്‍ പാ​ത​യി​ല്‍ അ​മ്പ​ലം​മു​ക്കി​ന് സ​മീ​പ​ത്തെ ചെ​റി​യ​പാ​ലം അ​പ​ക​ടാ​വ​സ്​​ഥ​യി​ൽ. പാ​ല​ത്തി​​െൻറ മ​ധ്യ​ഭാ​ഗ​ത്തെ തൂ​ണി​െൻറ അ​ടി​ഭാ​ഗം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ നി​ല​യി​ലാ​ണ്. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന പാ​ത​യി​ലെ പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത് അ​ധി​കൃ​ത​ർ ക​ണ്ടി​െ​ല്ല​ന്നു​ന​ടി​ക്കു​ക​യാ​ണ്. റോ​ഡ്​ നി​ര​പ്പി​നേ​ക്കാ​ള്‍ ഉ​യ​ര​ത്തി​ല്‍ അ​ശാ​സ്ത്രീ​യ​മാ​യാ​ണ് പാ​ല​ത്തി​​െൻറ നി​ര്‍മാ​ണം. അ​തി​നാ​ല്‍ത​ന്നെ ഇ​വി​ടെ അ​പ​ക​ട​സാ​ധ്യ​ത​യും വ​ള​രെ കൂ​ടു​ത​ലാ​ണ്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ഞ്ച​ല്‍ ഡി​വി​ഷ‍​െൻറ പ​രി​ധി​യി​ലാ​ണ് പാ​ലം. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ത​ക​ർ​ന്ന ഭാ​ഗം ബ​ല​പ്പെ​ടു​ത്തു​ക​യോ പു​തി​യ പാ​ലം നി​ർ​മി​ക്കു​ക​യോ വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്​​ത​മാ​ണ്.
Show Full Article
TAGS:LOCAL NEWS 
Next Story