Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightനോ​മ്പു​തു​റ...

നോ​മ്പു​തു​റ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​ക്കി പ​ള്ളി​ക​ൾ

text_fields
bookmark_border
കൊ​ല്ലം: റ​മ​ദാ​നി​ലെ ഇ​ഫ്താ​റു​ക​ളി​ലും പ​ള്ളി​ക​ളി​ലെ നോ​മ്പു​തു​റ​ക്കും ഗ്രീ​ൻ പ്രോ​ട്ടോ​കോ​ളി​ന് സ്വീ​കാ​ര്യ​ത​യേ​റു​ന്നു. മു​സ്​​ലിം സം​ഘ​ട​ന​ക​ളു​ടെ​യും മ​റ്റും നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ഭൂ​രി​ഭാ​ഗം പ​ള്ളി​ക​ളി​ക​ളി​ലും ഇ​ഫ്​​താ​ർ സം​ഗ​മ​ങ്ങ​ളി​ലും പ്ലാ​സ്​​റ്റി​ക് വ​സ്തു​ക്ക​ൾ നോ​മ്പു​തു​റ​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. പ്ലാ​സ്​​റ്റി​ക് ഗ്ലാ​സു​ക​ളും പാ​ത്ര​ങ്ങ​ളും ഒ​ഴി​വാ​ക്കി നോ​മ്പു​ക​ഞ്ഞി സ്​​റ്റീ​ൽ പാ​ത്ര​ത്തി​ലും മ​ൺ പ്ലേ​റ്റു​ക​ളി​ലു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. വെ​ള്ള​വും ചാ​യ​യു​മൊ​ക്കെ കു​ടി​ക്കാ​ൻ സ്​​റ്റീ​ൽ ഗ്ലാ​സു​ക​ളും ചി​ല്ല് ഗ്ലാ​സു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നോ​മ്പു​കാ​ലം പ്ലാ​സ്​​റ്റി​ക് ര​ഹി​ത​മാ​ക്കാ​ൻ ജാ​ഗ്ര​ത പു​ല​ർ​ത്തു​ന്നു​ണ്ട് മി​ക്ക പ​ള്ളി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളും. മ​തം മ​ന​സ്സി​നെ മാ​ത്ര​മ​ല്ല ശ​രീ​ര​ത്തെ​യും ചു​റ്റു​പാ​ടു​ക​െ​ള​യും ശു​ദ്ധീ​ക​രി​ക്കു​ന്ന​താ​ക​ണം എ​ന്ന കാ​ഴ്ച​പ്പാ​ടി​ന് സ്വീ​കാ​ര്യ​ത ല​ഭി​ക്കു​ന്നു​ണ്ട്. ഗ്രീ​ൻ പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മാ​ണ് കൊ​ല്ലം ചാ​മ​ക്ക​ട സി​റ്റി മ​സ്ജി​ദി​ൽ നോ​മ്പു​തു​റ ന​ട​ക്കു​ന്ന​ത്. ദി​വ​സ​വും ഇ​രു​നൂ​റി​ല​ധി​കം പേ​ർ ഇ​വി​ടെ നോ​മ്പ് തു​റ​ക്കാ​നെ​ത്തു​ന്നു​ണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story