Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right10,000 ഏ​ക്ക​റി​ൽ...

10,000 ഏ​ക്ക​റി​ൽ ക​ശു​മാ​വ്​ കൃ​ഷി വ്യാ​പി​പ്പി​ക്കാ​ൻ പ​ദ്ധ​തി

text_fields
bookmark_border
കൊ​ല്ലം: ​തോ​ട്ട​ണ്ടി​യു​ടെ ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി 10,000 ഏ​ക്ക​ർ സ്​​ഥ​ല​ത്ത്​ ക​ശു​മാ​വ്​ കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന പ​ദ്ധ​തി ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ന​ട​പ്പാ​ക്കും. ക​ശു​മാ​വ് വി​ക​സ​ന ഏ​ജ​ൻ​സി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണി​ത്. ഒാ​യി​ൽ പാം ​ഇ​ന്ത്യ 200 ഏ​ക്ക​റി​ലും ഫാ​മി​ങ്​ കോ​ർ​പ​റേ​ഷ​ൻ 250 ഏ​ക്ക​റി​ലും ക​ശു​മാ​വ്​ കൃ​ഷി ന​ട​ത്തും. ആ​റ​ളം ഫാം, ​ഹാ​രി​സ​ൺ മ​ല​യാ​ളം, എ.​വി.​ടി, ടി.​ആ​ർ ആ​ൻ​ഡ്​ ടി ​എ​സ്​​റ്റേ​റ്റു​ക​ളും കൃ​ഷി​ക്ക്​ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടു​െ​ണ്ട​ന്ന്​ ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മ​ാ​ൻ എ​സ്. ജ​യ​മോ​ഹ​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. മൂ​ന്ന​ര​മാ​സ​ത്തി​ന​കം ഏ​ഴ​ര​ല​ക്ഷം ക​ശു​മാ​വ്​ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ക്കാ​നാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​ത്. 50,000 തൈ​ക​ൾ സ്​​കൂ​ൾ കു​ട്ടി​ക​ൾ​ക്ക്​ വി​ത​ര​ണം ചെ​യ്യും. റ​ബ​ർ മേ​ഖ​ല ത​ക​ർ​ച്ച​നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ശു​മാ​വ്​ കൃ​ഷി​ക്ക്​ ത​യാ​റാ​വു​ന്ന ക​ർ​ഷ​ക​ർ​ക്ക്​ ഹെ​ക്​​ട​റി​ന്​ 12000 രൂ​പ സ​ഹാ​യം ന​ൽ​കു​ന്ന പ​ദ്ധ​തി​യും ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​ത്ത​ര​ത്തി​ൽ കൃ​ഷി​ന​ട​ത്തു​ന്ന​വ​ർ​ക്ക്​ തൈ ​സൗ​ജ​ന്യ​മാ​യി ന​ൽ​കും. ര​ണ്ടു​വ​ർ​ഷം ഒ​രു തൈ​ക്ക്​ സ​ഹാ​യ​ധ​ന​മാ​യി 60 രൂ​പ​യും ല​ഭ്യ​മാ​ക്കും. ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ താ​ലൂ​ക്ക്​ ലൈ​ബ്ര​റി കൗ​ൺ​സി​ൽ 1500 വീ​ടു​ക​ളി​ൽ ക​ശു​മാ​വ്​ തൈ ​ന​ട്ടു​വ​ള​ർ​ത്തും. ക​ശു​വ​ണ്ടി വി​ക​സ​ന കോ​ർ​പ​റേ​ഷ​​െൻറ എ​ല്ലാ ഫാ​ക്​​ട​റി വ​ള​പ്പി​ലും ക​ശു​മാ​വ്​ തൈ ​ന​ടും. ജൂ​ലൈ​യി​ൽ കോ​ർ​പ​റേ​ഷ​​െൻറ എ​ല്ലാ ഫാ​ക്​​ട​റി​ക​ളും നാ​ട​ൻ തോ​ട്ട​ണ്ടി ഉ​പ​യോ​ഗി​പ്പി​ച്ച്​ പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ന​ട​പ​ടി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. നാ​ട​ൻ തോ​ട്ട​ണ്ടി സം​സ്​​ക​രി​ച്ചെ​ടു​ക്കു​ന്ന പ​രി​പ്പ്​ പ്ര​േ​ത്യ​ക ​ബ്രാ​ൻ​ഡാ​യി ഒാ​ണ​ത്തി​ന്​ ‘ഗി​ഫ്​​റ്റ്​ പാ​ക്ക​റ്റു’​ക​ളി​ൽ വി​പ​ണി​യി​ലെ​ത്തി​ക്കും. ഒാ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ‘കാ​ൾ കാ​ഷ്യൂ’ എ​ന്ന പേ​രി​ൽ കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ മേ​ഖ​ല​യി​ൽ 20 ഗ്രാം ​മു​ത​ൽ ഒ​രു ക​ി​ലോ​വ​രെ പാ​യ്​​ക്ക​റ്റി​ലു​ള്ള പ​രി​പ്പ്​ ആ​വ​ശ്യ​ക്കാ​ർ​ക്ക്​ എ​ത്തി​ക്കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കും. ഫോ​ണി​ൽ വി​ളി​ച്ചാ​ൽ 20 മി​നി​റ്റി​ന​കം പ​രി​പ്പ്​ ല​ഭ്യ​മാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണി​ത്. വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 100 ഒൗ​ട്ട്​​ലെ​റ്റു​ക​ൾ ഒാ​ണ​ത്തി​ന്​ മു​മ്പ്​ തു​റ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ക​ശു​മാ​വ്​ കൃ​ഷി വ്യാ​പ​ന​പ​ദ്ധ​തി അ​ഞ്ചി​ന് കൊ​ട്ടി​യം ഒ​ന്നാം ന​മ്പ​ർ ഫാ​ക്​​ട​റി​യി​ൽ രാ​വി​ലെ 10.30ന്​ ​മ​ന്ത്രി മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ ഉ​ദ്​​ഘാ​ട​നം ചെ​യ്യും. പു​ന​ലൂ​ർ റി​ഹാ​ബി​ലി​റ്റേ​ഷ​ൻ പ്ലാ​േ​ൻ​ഷ​നി​ൽ 200 ഏ​ക്ക​ർ സ്​​ഥ​ല​ത്ത്​ കൃ​ഷി ന​ട​ത്തു​ന്ന​തി​​െൻറ ഉ​ദ്​​ഘാ​ട​നം ഉ​ച്ച​ക്ക്​ ര​ണ്ടി​ന്​ മ​ന്ത്രി​മാ​രാ​യ കെ. ​രാ​ജു​വും മേ​ഴ്​​സി​ക്കു​ട്ടി​യ​മ്മ​യും ചേ​ർ​ന്ന്​ കു​ള​ത്തൂ​പ്പു​ഴ​യി​ൽ നി​ർ​വ​ഹി​ക്കും. ‘എ​​െൻറ സ്​​കൂ​ളി​ൽ ഒ​രു ക​ശു​മാ​വ്​ പാ​ർ​ക്ക്​’ പ​ദ്ധ​തി​യു​ടെ ഉ​ദ്​​ഘാ​ട​നം ചെ​മ്മ​ന്തൂ​ർ സ്​​കൂ​ളി​ൽ ന​ട​ക്കും. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ മ​േ​ന​ജി​ങ്​ ഡ​യ​റ​ക്​​ട​ർ ടി.​എ​ഫ്. സേ​വ്യ​ർ, ക​ശു​മാ​വ് വി​ക​സ​ന ഏ​ജ​ൻ​സി മേ​ഖ​ല കോ​ഒാ​ഡി​നേ​റ്റ​ർ അ​ഷ്​​റ​ഫ്​ എ​ന്നി​വ​രും പ​​െ​ങ്ക​ടു​ത്തു.
Show Full Article
TAGS:LOCAL NEWS 
Next Story