Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകു​ള​ത്തൂ​പ്പു​ഴ​യി​ൽ...

കു​ള​ത്തൂ​പ്പു​ഴ​യി​ൽ 18 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ൾ​ക്ക് അം​ഗീ​കാ​രം

text_fields
bookmark_border
കു​ള​ത്തൂ​പ്പു​ഴ: ബ​ധി​ര, മൂ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ബ​ഡ്സ് സ്​​കൂ​ൾ പ്ര​വ​ർ​ത്ത​നം, ര​വീ​ന്ദ്ര​ൻ മാ​സ്​​റ്റ​ർ സ്​​മാ​ര​കം പൂ​ർ​ത്തീ​ക​ര​ണം, പൊ​തു​ശ്മ​ശാ​ന​ത്തി​ൽ ഗ്യാ​സ്​ ക്രി​മ​റ്റോ​റി​യം തു​ട​ങ്ങി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​മ​ർ​പ്പി​ച്ച 18 കോ​ടി​യു​ടെ വി​വി​ധ വാ​ർ​ഷി​ക പ​ദ്ധ​തി​ക​ൾ​ക്ക്​ ജി​ല്ല ആ​സൂ​ത്ര​ണ ബോ​ർ​ഡി​െൻറ അം​ഗീ​കാ​രം ല​ഭി​ച്ചു. ഭ​വ​ന നി​ർ​മാ​ണ മേ​ഖ​ല​യി​ൽ ത​ന​തു പ​ദ്ധ​തി​യാ​യി മൂ​ന്നു​കോ​ടി​യും, ഉ​ൽ​പാ​ദ​ന-​സേ​വ​ന- പ​ശ്ചാ​ത്ത​ല മേ​ഖ​ല​ക​ൾ​ക്കാ​യി 4.64 കോ​ടി​യും പ​ട്ടി​ക​ജാ​തി-​വ​ർ​ഗ ക്ഷേ​മ​ത്തി​നാ​യി 2.15 കോ​ടി​യും ധ​ന​കാ​ര്യ ക​മീ​ഷ‍​െൻറ 2.48 കോ​ടി​യു​ടെ​യും പ​ദ്ധ​തി​ക​ൾ​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. എ​ൽ.​പി സ്​​കൂ​ളു​ക​ളി​ലെ എ​ല്ലാ കു​ട്ടി​ക​ൾ​ക്കും പ്രാ​ത​ൽ, വ​യോ​ജ​ന​ങ്ങ​ൾ​ക്ക് അം​ഗ​ൻ​വാ​ടി വ​ഴി ഉ​ച്ച​ഭ​ക്ഷ​ണം, കി​ട​പ്പ് രോ​ഗി​ക​ളു​ടെ പ​രി​ച​ര​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ളും അം​ഗീ​കാ​രം ല​ഭി​ച്ച​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ എ​സ്. ന​ളി​നി​യ​മ്മ അ​റി​യി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story