Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right‘കേ​ബി​ൾ ടി.​വി...

‘കേ​ബി​ൾ ടി.​വി ഒാ​പ​റേ​റ്റ​ർ​മാ​രോ​ടു​ള്ള സ​മീ​പ​നം തി​രു​ത്ത​ണം’

text_fields
bookmark_border
കൊ​ല്ലം: കേ​ബി​ൾ ടി.​വി ഒാ​പ​റ്റേ​ർ​മാ​രെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന സ​മീ​പ​നം തി​രു​ത്താ​ൻ എ.​സി.​വി മാ​നേ​ജ്​​മ​െൻറ്​ ത​യാ​റാ​ക​ണ​മെ​ന്ന്​ കേ​ര​ള കേ​ബി​ൾ ടി.​വി ഒാ​​പ​റേ​റ്റേ​ഴ്​​സ്​ അ​സോ. ആ​വ​ശ്യ​െ​പ്പ​ട്ടു. ജ​ന​പ്രി​യ ചാ​ന​ലു​ക​ൾ പ​ല​തും ച​ർ​ച്ച​കൂ​ടാ​തെ നി​ർ​ത്തി​വെ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള ന​ട​പ​ടി അ​വ​സാ​നി​പ്പി​ക്ക​ണം. ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ ഭാ​രി​ച്ച ശ​മ്പ​ള​ത്തി​നും ധൂ​ർ​ത്തി​നും വേ​ണ്ടി വ​രു​മാ​നം ക​ണ്ടെ​ത്താ​ൻ കേ​ബി​ൾ ടി.​വി ഒാ​പ​റേ​റ്റ​ർ​മാ​െ​ര ബ​ലി​യാ​ടാ​ക്കു​ക​യാ​ണ്. ​ ട്രാ​യി​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ​േപാ​ലും പാ​ലി​ക്ക​പ്പെ​ടു​ന്നി​ല്ല. അ​മി​ത​വി​ല​ക്ക്​ സെ​റ്റ്​​ടോ​പ്​ ബോ​ക്​​സു​ക​ൾ വി​റ്റ​ശേ​ഷം അ​വ കേ​ടാ​യാ​ൽ മാ​റ്റി​ന​ൽ​കു​ന്ന​തി​ന്​ വീ​ണ്ടും പ​ണം ഇൗ​ടാ​ക്കു​ന്നു. പ​ക​രം സെ​റ്റ്ടോ​പ്​ ബോ​ക്​​സു​ക​ൾ യ​ഥാ​സ​മ​യം ന​ൽ​കു​ന്നി​​ല്ലെ​ന്നും അ​സോ​സി​യേ​ഷ​ൻ കു​റ്റ​പ്പെ​ടു​ത്തി.
Show Full Article
TAGS:LOCAL NEWS 
Next Story