Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightച​വ​റ​യി​ൽ ഹ​ർ​ത്താ​ൽ...

ച​വ​റ​യി​ൽ ഹ​ർ​ത്താ​ൽ പൂ​ർ​ണം; ക​ട​ക​മ്പോ​ള​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചി​ല്ല

text_fields
bookmark_border
ച​വ​റ: നീ​ണ്ട​ക​ര​യി​ലെ സ​ർ​ക്കാ​ർ മ​ദ്യ​ശാ​ല പ്ര​വ​ർ​ത്തി​പ്പി​ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ സ​മ​ര​ത്തി​ൽ പൊ​ലീ​സ്​ മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ സ​മ​ര​സ​മ​തി പ്ര​വ​ർ​ത്ത​ക​രെ ത​ല്ലി​ച്ച​ത​ച്ചു എ​ന്നാ​രോ​പി​ച്ച് ച​വ​റ​യി​ൽ ന​ട​ത്തി​യ ഹ​ർ​ത്താ​ൽ പൂ​ർ​ണം. ക​ട​ക​മ്പോ​ള​ങ്ങ​ളും സ​ർ​ക്കാ​ർ ഓ​ഫി​സ​ക​ളും തു​റ​ന്നു​പ്ര​വ​ർ​ത്തി​ച്ചി​ല്ല. വാ​ഹ​ന​ങ്ങ​ളെ​യും വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളെ​യും ഹ​ർ​ത്താ​ലി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കി​യി​രു​ന്നു. ബു​ധ​നാ​ഴ്ച എ​ൻ. വി​ജ​യ​ൻ​പി​ള്ള എം.​എ​ൽ.​എ​യു​ടെ വീ​ട്ടി​ൽ പ്ര​തി​ഷേ​ധ​വു​മാ​യെ​ത്തി​യ സ​മ​ര​സ​മ​തി പ്ര​വ​ർ​ത്ത​ക​രെ കാ​ര​ണം കൂ​ടാ​തെ പൊ​ലീ​സ്​ ത​ല്ലി​ച്ച​ത​ച്ചു എ​ന്നാ​രോ​പി​ച്ചാ​ണ് ബി.​ജെ.​പി, യു.​ഡി.​എ​ഫ് എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടെ​യാ​ണ് ഹ​ർ​ത്താ​ൽ ന​ട​ത്തി​യ​ത്. ച​വ​റ​യി​ൽ നി​ന്നാ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം ശ​ങ്ക​ര​മം​ഗ​ല​ത്ത് സ​മാ​പി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story