Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅനധികൃത നിലംനികത്തല്‍: ...

അനധികൃത നിലംനികത്തല്‍: പിടിച്ചെടുത്ത വാഹനം കണ്ടുകെട്ടി

text_fields
bookmark_border
കൊല്ലം: ഓച്ചിറ വില്ളേജില്‍ ബ്ളോക്ക് മൂന്ന് റീസര്‍വേ 311/4 ല്‍പെട്ട നിലം കരമണ്ണ് ഉപയോഗിച്ച് അനധികൃതമായി നികത്താന്‍ ഉപയോഗിച്ച ടിപ്പര്‍ ലോറി സര്‍ക്കാറിലേക്ക് കണ്ടുകെട്ടി കലക്ടര്‍ ഉത്തരവായി. 2008ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി നിലം നികത്തിയത് ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. കരമണ്ണ് നീക്കി നിലം ഒരാഴ്ചക്കുള്ളില്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ ഉടമസ്ഥന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിയമലംഘനത്തിന് ഉടമക്കെതിരെ കേസെടുത്ത് പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story