Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഎം.​എം. മ​ണി...

എം.​എം. മ​ണി മു​ഴ​ക്കു​ന്ന​ത് സ​ർ​ക്കാ​റിെൻറ മ​ര​ണ​മ​ണി –സി.​കെ. പ​ത്​​മ​നാ​ഭ​ൻ

text_fields
bookmark_border
കൊ​ല്ലം: വൈ​ദ്യു​തി​മ​ന്ത്രി എം.​എം. മ​ണി പി​ണ​റാ​യി സ​ർ​ക്കാ​റി​െൻറ മ​ര​ണ​മ​ണി​യാ​ണ് മു​ഴ​ക്കു​ന്ന​തെ​ന്ന് ബി.​ജെ.​പി ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം സി.​കെ. പ​ത്​​മ​നാ​ഭ​ൻ. ബി.​ജെ.​പി കൊ​ല്ലം സ​മ്പൂ​ർ​ണ ജി​ല്ല സ​മി​തി യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മൂ​ന്നാ​ർ കൈ​യേ​റ്റം ഹൈ​റേ​ഞ്ച് നി​വാ​സി​ക​ളു​ടെ സ്വൈ​ര​ജീ​വി​ത​ത്തി​ന് ത​ട​സ്സം​സൃ​ഷ്​​ടി​ക്കു​ന്ന ത​ര​ത്തി​ൽ ഭ​യാ​ന​ക​മാ​യി. ​ൈക​യേ​റ്റ​ക്കാ​രും ക്രി​മി​ന​ലു​ക​ളു​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​റി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത്. അ​ണി​ക​ൾ​ക്കു​പോ​ലും വി​ശ്വാ​സ​മി​ല്ലാ​ത്ത പാ​ർ​ട്ടി​യാ​യി സി.​പി.​എം മാ​റി. സെ​ൻ​കു​മാ​ർ കേ​സി​ലെ സു​പ്രീം​കോ​ട​തി വി​ധി ന​ട​പ്പാ​ക്കാ​തെ കോ​ട​തി​യ​ല​ക്ഷ്യ​മാ​ണ് സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജി​ല്ല പ്ര​സി​ഡ​ൻ​റ് ജി. ​ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്​​ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ ബി. ​രാ​ധാ​മ​ണി, ആ​ർ. രാ​ജി​പ്ര​സാ​ദ്, ദ​ക്ഷി​ണ​മേ​ഖ​ല പ്ര​സി​ഡ​ൻ​റ് വെ​ള്ളി​യാം​കു​ളം പ​ര​മേ​ശ്വ​ര​ൻ, നേ​താ​ക്ക​ളാ​യ അ​ഡ്വ. പി. ​സു​ധീ​ർ, പു​ഞ്ച​ക്ക​രി സു​രേ​ന്ദ്ര​ൻ, കെ. ​ശി​വ​ദാ​സ​ൻ, വ​യ​യ്​​ക്ക​ൽ മ​ധു, എം.​എ​സ്. ശ്യാം​കു​മാ​ർ, ആ​ർ.​എ​സ്. വി​നോ​ദ്, സു​ജി​ത് സു​കു​മാ​ര​ൻ, ജി. ​ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story