Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജ​ല​വി​ത​ര​ണ​ത്തി​ന്...

ജ​ല​വി​ത​ര​ണ​ത്തി​ന് കു​ഴ​ൽ​കി​ണ​ർ സ​ജ്ജ​മാ​യി

text_fields
bookmark_border
ച​വ​റ: പ​ന്മ​ന പ​ഞ്ചാ​യ​ത്തി​ലെ വ​ട​ക്കും​ത​ല മേ​ക്ക് കു​റ്റി​വ​ട്ടം വാ​ർ​ഡു​ക​ളി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി കു​ഴ​ൽ കി​ണ​ർ പ​ദ്ധ​തി സ​ജ്ജ​മാ​യി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നി​ന് വ​ട​ക്കും​ത​ല ച​മ്പോ​ലി​മു​ക്കി​ൽ എ​ൻ. വി​ജ​യ​ൻ​പി​ള്ള എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​എം.​എം.​എ​ൽ അ​നു​വ​ദി​ച്ച 25 ല​ക്ഷ​ത്തി​െൻറ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ളി​ൽ ഉ​പ്പിെൻറ അം​ശം കൂ​ടി​യ​തി​നാ​ൽ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സ്​​ഥി​തി​യാ​ണ്. നി​ല​വി​ൽ ജ​ല​നി​ധി​യി​ൽ​നി​ന്ന്​ ല​ഭി​ക്കു​ന്ന കു​ടി​വെ​ള്ളം മാ​ത്ര​മാ​ണ് ഏ​ക ആ​ശ്ര​യം. ഇ​ത് കി​ട്ടാ​തെ വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളേ​റെ ബു​ദ്ധി​മു​ട്ട് സ​ഹി​ക്കേ​ണ്ട അ​വ​സ്​​ഥ​യാ​ണ്.
Show Full Article
TAGS:LOCAL NEWS 
Next Story