Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവി​ക​സ​ന​ത്തി​ന്...

വി​ക​സ​ന​ത്തി​ന് പൊ​തു​ജ​ന സ​ഹ​ക​ര​ണം അ​നി​വാ​ര്യം –മേ​യ​ർ ന​ഗ​ര​ത്തി​ൽ ഗ്രീ​ൻ

text_fields
bookmark_border
പ​ര​വൂ​ർ: സാ​മൂ​ഹി​ക വി​ക​സ​ന​ത്തി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്ന് കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ വി. ​രാ​ജേ​ന്ദ്ര​ബാ​ബു. പ​ര​വൂ​ർ ന​ഗ​ര​സ​ഭ​യു​ടെ വി​ക​സ​ന ​െസ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​ഗ​ര​സ​ഭ​യു​ടെ എ​ല്ലാ പ​രി​പാ​ടി​ക​ളും ഗ്രീ​ൻ േപ്രാ​ട്ടോ​കോ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​ണ് ചെ​യ്യു​ന്ന​തെ​ന്നും എ​ല്ലാ സ്​​ഥാ​പ​ന​ങ്ങ​ളും സം​ഘ​ട​ന​ക​ളും ന​ട​ത്തു​ന്ന പ​രി​പാ​ടി​ക​ളി​ലും ഇ​ത് പാ​ലി​ക്ക​ണ​മെ​ന്നും സെ​മി​നാ​റി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കെ.​പി. കു​റു​പ്പ് പ​റ​ഞ്ഞു. വി​ക​സ​ന​കാ​ര്യ സ്​​റ്റാ​ൻ​ഡി​ങ്​ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​സ്. അ​നി​ൽ​കു​മാ​ർ വി​ക​സ​ന രേ​ഖ​യും സു​ധീ​ർ ചെ​ല്ല​പ്പ​ൻ, യാ​ക്കൂ​ബ്, നി​ഷാ​കു​മാ​രി എ​ന്നി​വ​ർ മേ​ഖ​ല തി​രി​ച്ചു​ള്ള വി​ക​സ​ന കാ​ര്യ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചു. വൈ​സ്​ ചെ​യ​ർ​പേ​ഴ്സ​ൺ ആ​ർ. ഷീ​ബ, കൗ​ൺ​സി​ല​ർ​മാ​രാ​യ എ. ​ഷു​ഹൈ​ബ്, ഷീ​ല എ​ന്നി​വ​ർ സം​സാ​രി​ച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story