Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീട് തെറ്റിക്കയറിയ...

വീട് തെറ്റിക്കയറിയ സ്ത്രീയുടെ കൈ തല്ലിയൊടിച്ചതായി പരാതി

text_fields
bookmark_border
ഓച്ചിറ: വീട് തെറ്റിക്കയറിയ സ്ത്രീയുടെ കൈ തല്ലിയൊടിച്ചതായി പരാതി. ക്ളാപ്പന പ്രയാര്‍ തെക്ക് പൂങ്ങാ തെക്കതില്‍ ആസിയാ ഉമ്മയുടെ (63) കൈയാണ് തല്ലിയൊടിച്ചത്. കായംകുളം പൊലീസ് ഇവരുടെ മൊഴിയെടുത്തെങ്കിലും രാഷ്ട്രീയ ഇടപെടല്‍ കാരണം കേസെടുത്തില്ളെന്നാണ് പരാതി. കൈയിലെ എല്ല് ഒടിഞ്ഞ നിലയില്‍ ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയമാക്കി. കൊല്ലാമത്തേ് വീട്ടില്‍ സുഖമില്ലാതെ കിടക്കുന്ന ബന്ധുവിനെ സന്ദര്‍ശിക്കാനാണ് ആസിയാ ഉമ്മ വീട് തെറ്റി പ്രയാര്‍ വടക്ക് പനക്കുളത്ത് വീട്ടിലത്തെിയത്. എന്തിനാണ് വീട്ടില്‍ കയറിയതെന്ന് ആ¤്രകാശിച്ച് വയോധികയെ മര്‍ദിക്കുകയും ഇടതുകൈ തല്ലിയൊടിക്കുകയുമായിരുന്നു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും പൊലീസ് കേസെടുക്കുകയോ പ്രതിയെ അറസ്റ്റ് ചെയ്യുകയോ ഉണ്ടായില്ളെന്ന് ആസിയാ ഉമ്മയുടെ ബന്ധുക്കള്‍ പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story