Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകടല്‍ക്കൊല:...

കടല്‍ക്കൊല: മത്സ്യത്തൊഴിലാളികളോട് കാണിച്ചത് അനീതി –ഷിബു ബേബിജോണ്‍

text_fields
bookmark_border
ചവറ: കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ നാവികരുടെ ജാമ്യാപേക്ഷ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എതിര്‍ക്കാതെ അവര്‍ക്ക് അനുകൂല നിലപാടെടുത്തത് മത്സ്യത്തൊഴിലാളികളോട് കാണിച്ച അനീതിയാണെന്ന് മുന്‍മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കൊലപാതകം സംബന്ധിച്ച് എന്‍.ഐ.ഇ ഇതുവരെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഇറ്റാലിയന്‍ നാവികരുടെ കേസിന്‍െറ കാര്യത്തില്‍ എന്‍.ഡി.എ സര്‍ക്കാറിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്‍െറ തെറ്റായ നിലപാടുമൂലമാണ് കോടതിയില്‍നിന്ന് ഇത്തരം വിധി ഉണ്ടായതെന്നും ഷിബു ബേബിജോണ്‍ ആരോപിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story