Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightയുവാവിനെ കേസില്‍...

യുവാവിനെ കേസില്‍ കുടുക്കിയെന്ന് മാതാവ്

text_fields
bookmark_border
കുളത്തൂപ്പുഴ: എണ്ണപ്പന തോട്ടത്തില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ പ്രധാന പ്രതിയെന്ന് പൊലീസ് കണ്ടത്തെിയ യുവാവിനെ മന$പൂര്‍വം കേസില്‍ കുടുക്കിയതാണെന്നും ഇതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പരാതിയുമായി മാതാവ് രംഗത്ത്. മനോജ് വധക്കേസില്‍ പിടിയിലായ സുനില്‍കുമാറിന്‍െറ മാതാവ് ശാന്തയാണ് പൊലീസിനെതിരെ ഉന്നതര്‍ക്ക് പരാതി നല്‍കിയത്. സംഭവത്തില്‍ തുടക്കം മുതല്‍ പൊലീസ് നടപടികളില്‍ നാട്ടുകാര്‍ക്ക് സംശയം ഉണ്ടായിരുന്നതായും യഥാര്‍ഥ പ്രതികളെ രക്ഷിക്കുന്നതിനായി പൊലീസ് തന്‍െറ മകനെ കേസില്‍ കുടുക്കുകയായിരുന്നെന്നും ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മനുഷ്യാവകാശ കമീഷനും പരാതി നല്‍കിയതായി ശാന്ത പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story