Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവളവിലെ വാഹനപരിശോധന...

വളവിലെ വാഹനപരിശോധന അപകടങ്ങള്‍ സൃഷ്ടിക്കുന്നു

text_fields
bookmark_border
കരുനാഗപ്പള്ളി: ശാസ്താംകോട്ട- കരുനാഗപ്പള്ളി റോഡില്‍ മാരാരിത്തോട്ടം ഡ്രൈവര്‍ ജങ്ഷനില്‍ വളവില്‍ പൊലീസ് നടത്തുന്ന വാഹനപരിശോധന അപകടങ്ങള്‍ സൃഷ്ടിക്കുന്നു. സ്ഥിരമായി ഈ രംഗത്ത് പൊലീസ് നടത്തുന്ന പരിശോധനകാരണം ഇരുചക്രവാഹനത്തില്‍ വരുന്നവര്‍ അപകടത്തില്‍പെടുന്നതും പതിവാണ്. റോഡിന്‍െറ വളവില്‍ പൊലീസ് നടത്തുന്ന വാഹനപരിശോധനയില്‍ വ്യാപക പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞദിവസം വളവ് തിരിയുന്നതിനിടെ പൊലീസിനെ കണ്ട് ബൈക്കില്‍ വന്ന യുവാവ് നിയന്ത്രണം വിട്ട് മറിഞ്ഞുവീണ് പരിക്കേറ്റ സംഭവവും ഉണ്ടായി. തിരക്കേറിയ റോഡുകളിലെ വളവിലെ പരിശോധനയില്‍ അപകടങ്ങള്‍ പതിവാണെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
Show Full Article
TAGS:
Next Story