Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightആര്‍.പി.എല്‍...

ആര്‍.പി.എല്‍ എസ്റ്റേറ്റില്‍ അനധികൃത പാറ ഖനനം

text_fields
bookmark_border
കുളത്തൂപ്പുഴ: വനം വകുപ്പില്‍ നിന്ന് പാട്ടത്തിനെടുത്ത ആര്‍.പി.എല്‍ റബര്‍ പ്ളാന്‍േറഷന്‍ നടത്തുന്ന എസ്റ്റേറ്റിനുള്ളില്‍ അനധികൃത പാറ ഖനനം തുടരുന്നു. പരിസ്ഥിതി ദുര്‍ബല മേഖലയില്‍ ഉള്‍പ്പെട്ട പ്രദേശത്ത് പാട്ടക്കരാര്‍ ലംഘിച്ച് അധികൃതരുടെ മൗനാനുവാദത്തോടെ നടക്കുന്ന ഖനനത്തില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. കുളത്തൂപ്പുഴ എസ്റ്റേറ്റ് യൂനിറ്റ് മൂന്നില്‍ ആണ് ഖനനം പുരോഗമിക്കുന്നത്. വനംവകുപ്പില്‍ നിന്ന് പാട്ടത്തിനെടുത്ത ഭൂപ്രദേശമായതിനാല്‍ ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ആവശ്യമാണ്. കൂടാതെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന യാതൊരു പ്രവര്‍ത്തനവും നടത്താന്‍ പാടില്ളെന്നിരിക്കെയാണ് വനംവകുപ്പിന്‍െറയോ ജില്ലാ ഭരണകൂടത്തിന്‍െറയോ അനുമതിയില്ലാതെ ഖനനം നടത്തുന്നത്.
Show Full Article
TAGS:
Next Story