Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപ്രഭാതസവാരിക്കിറങ്ങിയ ...

പ്രഭാതസവാരിക്കിറങ്ങിയ നാലുപേര്‍ക്ക് നേരെ ആക്രമണം

text_fields
bookmark_border
പരവൂര്‍: നഗരത്തില്‍ പ്രഭാതസവാരിക്കിറങ്ങിയ നാലുപേര്‍ക്ക് ആക്രമണത്തില്‍ പരിക്ക്. ചാത്തന്നൂര്‍-പരവൂര്‍ റോഡില്‍ വിനായകര്‍ ജങ്ഷനും ഐ.ഒ.സി പെട്രോള്‍ പമ്പിനും ഇടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അജ്ഞാതരായ നാലംഗസംഘം ആക്രമണം നടത്തിയത്. നടന്നുപോകവെ രണ്ടു ബൈക്കുകളിലായത്തെി മരക്കമ്പുകൊണ്ട് അടിക്കുകയായിരുന്നു. കൂനയില്‍ സ്വദേശികളായ സുജീന്ദ്രന്‍ (55), മോഹനന്‍ (63), സഹദേവന്‍ (57), മണി (59) എന്നിവര്‍ക്കാണ് അടിയേറ്റത്. പരവൂര്‍ പൊലീസ് കെസെടുത്തു.
Show Full Article
TAGS:
Next Story