Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightറോഡ് വികസനത്തിന് 1.41...

റോഡ് വികസനത്തിന് 1.41 കോടിയുടെ അനുമതി

text_fields
bookmark_border
കൊല്ലം: കൊട്ടാരക്കര, പത്തനാപുരം നിയോജകമണ്ഡലങ്ങളിലെ ഗ്രാമീണ റോഡുകളുടെ വികസനത്തിനായി പൊതുമരാമത്ത് വകുപ്പ് 1.41 കോടി രൂപ അനുവദിച്ചതായി കൊടിക്കുന്നില്‍ സുരേഷ് എം.പി അറിയിച്ചു. ഭരണാനുമതി ലഭിച്ച റോഡുകളുടെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. പട്ടാഴി പഞ്ചായത്ത് ജങ്ഷന്‍- വിരുത്തി റോഡ്- 20 ലക്ഷം, മേലില ട്രാന്‍സ്ഫോര്‍മര്‍ ജങ്ഷന്‍- തോണില്‍ വഴി കോട്ടവട്ടം റോഡ്- 19 ലക്ഷം, ചക്കുവരയ്ക്കല്‍ വില്ളേജ് ഓഫിസ്- ചാരുംകുഴി- കുരിയാണി റോഡ് - 19 ലക്ഷം, ബോസ് ഓട്ടോമൊബൈല്‍- പൊലീസ് ക്വാര്‍ട്ടേഴ്സ്- വൃന്ദാവന്‍ ജങ്ഷന്‍ - 23 ലക്ഷം, തട്ടാരുമുക്ക്- കളീക്കല്‍ മുക്ക്- താഴത്തുകുളക്കട - 15 ലക്ഷം, പൂവറ്റൂര്‍ കിഴക്ക്- മഹാവിഷ്ണു ക്ഷേത്രംറോഡ് - 15 ലക്ഷം, അണ്ടൂര്‍പ്പാറ- തേവന്നൂര്‍ റോഡ് - 15 ലക്ഷം, കുളമുടി പള്ളി- കുന്നത്തുവാതുക്കല്‍ റോഡ് - 15 ലക്ഷം എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story