Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകലോത്സവം മൂന്നു...

കലോത്സവം മൂന്നു ദിവസമാക്കുന്നത് ആലോചിക്കും -മന്ത്രി രവീന്ദ്രനാഥ്

text_fields
bookmark_border
ആലപ്പുഴ: ഈ വർഷത്തെ അനുഭവം വിലയിരുത്തി സംസ്ഥാന കലോത്സവം അടുത്ത വർഷം മുതൽ മൂന്നു ദിവസമാക്കുന്നത് സംബന്ധിച്ച് ആല ോചിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പറഞ്ഞു. കലോത്സവ വേദിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയാനന്തരമുള്ള മാനവികതയുടെ മാതൃകയാണ് കലോത്സവ വേദികളിൽ കാണുന്നത്. നിരവധി സംഘടനകൾ സൗജന്യ സേവനങ്ങൾ കലോത്സവത്തിൽ നൽകുന്നു. എല്ലാ വർഷത്തെയും പോലെ ഭംഗിയായിത്തന്നെ കലോത്സവം പൂർത്തിയാക്കും. കുരുന്നുകളുടെ സർഗശേഷി പ്രകടനത്തിനുള്ള വേദിയാണ് നമ്മുടെ മുന്നിൽ. ഇതിന് എല്ലാവരുടെയും സഹകരണം വേണമെന്നും മന്ത്രി പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story