Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2018 5:03 AM IST Updated On
date_range 8 Dec 2018 5:03 AM ISTഅനുഭവിച്ച പ്രളയം അവതരിപ്പിച്ച് സബാൻ
text_fieldsbookmark_border
ആലപ്പുഴ: പ്രളയതീവ്രത അറബി മോണോ ആക്ടിലൂടെ അവതരിപ്പിച്ച് എറണാകുളം വെമ്പിള്ളി പാടത്താൻ വീട്ടിൽ സബാൻ നേടിയത് നി റഞ്ഞ കൈയടി. എച്ച്.എസ് വിഭാഗത്തിൽ ആദ്യമായി മത്സരിച്ച സബാൻ ദുരിതത്തിൽപെട്ട ജനങ്ങളുടെ കഷ്ടതകൾ അഞ്ചുമിനിറ്റുകൊണ്ട് അവതരിപ്പിച്ചു. ആലുവപ്പുഴ കരകവിഞ്ഞ് ഒഴുകുന്ന തീവ്രതയും മനുഷ്യൻ രക്ഷതേടി പലായനം ചെയ്യുന്നതും അവതരിപ്പിച്ചു. സദക്കത്തുല്ല- ഐഷ ദമ്പതികളുടെ മകനാണ്. കുഴുവേലിപ്പടി അൽ മനാർ എച്ച്.എസ്.എസിലെ അധ്യാപകൻ ഹാഷിം ആലുവയാണ് പരിശീലകൻ. പടം: SABAN
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story