Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈഷ്​ണവ്​...

വൈഷ്​ണവ്​ ആദ്യമായെത്തി, നേട്ടത്തോടെ മടക്കം

text_fields
bookmark_border
ആലപ്പുഴ: പത്തനംതിട്ട കോന്നി വകയാർ മുരുപ്പേൽ വീട്ടിൽ വൈഷ്ണവ് രഘുനാഥൻ ആദ്യമായി സംസ്ഥാന സ്കൂൾ കലോത്സവത്തിന് ആലപ ്പുഴയിലേക്ക് വണ്ടി കയറുമ്പോൾ മടക്കം ചുണ്ടത്ത് ഇത്രയും ചിരിയോടെയാകുമെന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല. ഹൈസ്കൂൾ വിഭാഗം കേരള നടനത്തിനായി വേദിയിൽ ‍കയറിയപ്പോൾ പക്ഷേ, അതുവരെ ഇല്ലാത്ത ആത്മവിശ്വാസവും കൂടെ വേദി കയറി. മുത്തപ്പനെ സ്തുതിച്ചുകൊണ്ടുള്ള ഗാനമായിരുന്നു ആലപിച്ചിരുന്നത്. ഫലം വന്നപ്പോൾ എ ഗ്രേഡ്. എട്ടാം ക്ലാസുകാരനായ വൈഷ്ണവ് ഒമ്പതു വർഷമായി നടനം പഠിക്കുന്നുണ്ട്. രഘുനാഥ‍​െൻറയും മഞ്ജുവി​െൻറയും മകനാണ്. വിജയം മുത്തപ്പന് സമർപ്പിക്കുന്നതായും ഉടൻ അവിടെ എത്തി പ്രാർഥിക്കുമെന്നും വൈഷ്ണവ് പറഞ്ഞു. സഹോദരൻ വൈഷ്ണവ് രഘുനാഥും കലാരംഗത്ത് സജീവമാണ്. പടം: PARASINI MUTHAPPAN
Show Full Article
TAGS:LOCAL NEWS 
Next Story