Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 9:34 AM GMT Updated On
date_range 2017-06-21T19:13:07+05:30ഡെങ്കിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു
text_fieldsപറവൂർ: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിൽ കഴിഞ്ഞ വീട്ടമ്മ മരിച്ചു. പറവൂരിലെ ചക്രവാളം സപ്ലിമെൻററി പത്രത്തിെൻറ ഉടമ പെരുമ്പളം കടത്തുകടവിൽ പൂനപ്പിള്ളി രാഘവെൻറ ഭാര്യ ലളിതയാണ് (67) മരിച്ചത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ: നീന, സീന. മരുമക്കൾ: അജയകുമാർ (കേരള പൊലീസ്, ഉദയംപേരൂർ), പി.വി. ആൻറണി.
Next Story