Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2017 3:03 PM IST Updated On
date_range 21 Jun 2017 9:56 PM ISTമുടിക്കൽ ചെറുവേലികുന്ന് പുത്തൻപുര വീട്ടിൽ എ.എം. മുഹമ്മദ് മൗലവി (80) നിര്യാതനായി
text_fieldsbookmark_border
മുഹമ്മദ് മൗലവി പെരുമ്പാവൂർ: മുടിക്കൽ ചെറുവേലികുന്ന് പുത്തൻപുര വീട്ടിൽ എ.എം. മുഹമ്മദ് മൗലവി (80) നിര്യാതനായി. ആലുവ, ഏലൂർ, മുടിക്കൽ, പെരുമ്പാവൂർ തുടങ്ങിയ സ്ഥലങ്ങളിലെ സർക്കാർ സ്കൂളുകളിൽ അറബി അധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. വർഷങ്ങളോളം പള്ളി ഇമാമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സൈനബ. മക്കൾ: ഷിഹാബ്, ഷാക്കിർ, ഷാഹിത, നസീമ, പരേതയായ ഷെമീമ. മരുമക്കൾ: അബൂബക്കർ, നാസർ, നൗഷാദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story