Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്കത്തിലേക്ക് പോകാനെത്തിയ യാത്രക്കാരനിൽനിന്ന് കഞ്ചാവ് പിടികൂടി
text_fieldsbookmark_border
നെടുമ്പാശ്ശേരി: മസ്കത്തിലേക്ക് പോകാനെത്തിയ ഒമാൻ എയർ വിമാനത്തിൽ പോകാനെത്തിയ തൃശൂർ സ്വദേശി വിമോദിൽനിന്നാണ് ഷൂസിനകത്ത് ഒളിപ്പിച്ച 10 ഗ്രാം കഞ്ചാവ് സുരക്ഷാവിഭാഗം പിടികൂടിയത്. ഇയാളെ എക്സൈസിന് കൈമാറി.
Next Story