Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനേ​ര്യ​മം​ഗ​ലം...

നേ​ര്യ​മം​ഗ​ലം വ​ന​ത്തി​ൽ തീ​പ​ട​ർ​ന്നു; അ​ഞ്ച്​ ഏ​ക്ക​ർ ക​ത്തി​ന​ശി​ച്ചു

text_fields
bookmark_border
നേ​ര്യ​മം​ഗ​ലം വ​ന​ത്തി​ൽ തീ​പ​ട​ർ​ന്നു;  അ​ഞ്ച്​ ഏ​ക്ക​ർ ക​ത്തി​ന​ശി​ച്ചു
cancel
camera_alt?????????????? ?????????? ????????? ?????????? ?????????????

കോ​ത​മം​ഗ​ലം: വേ​ന​ൽ ക​ടു​ത്ത​തോ​ടെ കാ​ട്ടു​തീ പ​ട​രു​ന്നു. നേ​ര്യ​മം​ഗ​ലം വി​ല്ലാ​ഞ്ചി​റ​യി​ൽ ജി​ല്ല കൃ ​ഷി​ഫാ​മി​ന​ു​സ​മീ​പം വ​ന​ത്തി​ന് തീ​പി​ടി​ച്ചു. കോ​ത​മം​ഗ​ല​ത്തു​നി​ന്നും അ​ഗ്​​നി​ശ​മ​ന ര​ക്ഷാ സേ​ന​യെ ​ത്തി തീ ​അ​ണ​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ മു​ത​ൽ തീ ​പ​ട​ർ​ന്നി​രു​ന്നു. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും വ​ന​സം​ര​ക്ഷ​ണ സ​മി​തി അം​ഗ​ങ്ങ​ളും തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ്​ അ​ഗ്​​നി​ശ​മ​ന ര​ക്ഷ​സേ​ന​യു​ടെ സ​ഹാ​യം തേ​ടി​യ​ത്.
ഉ​ച്ച​ക്ക് ഒ​ന്നി​ന്​ എ​ത്തി​യ സം​ഘം​മ​ണി​ക്കൂ​റു​ക​ളോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് തീ ​അ​ണ​ച്ച​ത്.

സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ ടി.​പി. ക​രു​ണാ​ക​ര​പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ര​ണ്ട് യൂ​നി​റ്റാ​ണ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്​ മു​ന്നി​ട്ടി​റ​ങ്ങി​യ​ത്. ഏ​ക​ദേ​ശം അ​ഞ്ച് ഏ​ക്ക​റോ​ളം സ്ഥ​ല​ത്തെ അ​ടി​ക്കാ​ടു​ക​ൾ ക​ത്തി​ന​ശി​ച്ചു. വാ​ഹ​നം എ​ത്താ​ൻ പ​റ്റാ​ത്ത സ്ഥ​ല​ങ്ങ​ളി​ൽ ജീ​വ​ന​ക്കാ​ർ തീ ​അ​ടി​ച്ചു​കെ​ടു​ത്തു​ക​യാ​യി​രു​ന്നു. എ.​എ​സ്.​ടി.​ഒ കെ. ​ബി​നോ​യി, എ​ൽ.​എ​ഫു​മാ​രാ​യ കെ.​എ​സ്. എ​ൽ​ദോ​സ്, കെ.​എം. മു​ഹ​മ്മ​ദ് ഷാ​ഫി, ഫ​യ​ർ​മാ​ൻ​മാ​രാ​യ സി​ദ്ദീ​ഖ് ഇ​സ്മാ​യി​ൽ, ജ​യി​സ് ജോ​യ്, ന​ജിം, ജ​യ​കൃ​ഷ്ണ​ൻ, സി.​എ​സ്. അ​നി​ൽ​കു​മാ​ർ, അ​നീ​ഷ്കു​മാ​ർ, പി.​എ​ൻ. അ​നൂ​ബ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story