Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാട്രിമോണിയല്‍...

മാട്രിമോണിയല്‍ സൈറ്റുകളില്‍ പരസ്യം നല്‍കി തട്ടിപ്പ്​; യുവാവ്​ പിടിയിൽ

text_fields
bookmark_border
മാട്രിമോണിയല്‍ സൈറ്റുകളില്‍ പരസ്യം നല്‍കി തട്ടിപ്പ്​; യുവാവ്​ പിടിയിൽ
cancel
camera_alt????????????? ???????????

പെ​രു​മ്പാ​വൂ​ര്‍: മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റു​ക​ളി​ല്‍ പ​ര​സ്യം ന​ല്‍കി യു​വ​തി​ക​ളു​ടെ മൊ​ബൈ​ല്‍ ന​മ്പ ​ര്‍ സം​ഘ​ടി​പ്പി​ച്ച് ര​ജി​സ്​​റ്റ​ര്‍ വി​വാ​ഹം ചെ​യ്​​ത്​ ത​ട്ടി​പ്പ്​ ന​ത്തി​വ​ന്ന​യാ​ൾ പി​ടി​യി​ൽ. കൊ​ ല്ലം പു​ന​ലൂ​ര്‍ വാ​ള​ക്കോ​ട് എ.​ആ​ര്‍ മ​ന്‍സി​ലി​ല്‍ അ​​ബ്​​ദു​ല്‍ റ​ഹ്​മാ​നാ​ണ് (25) പെ​രു​മ്പാ​വൂ​ര്‍ സ്വ​ദേ​ശി​നി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ടി​യി​ലാ​യ​ത്. പ​ല ജി​ല്ല​ക​ളി​ലാ​യി ഇ​തേ രീ​തി​യി​ല്‍ നാ​ല് വി​വാ​ഹം ക​ഴി​ച്ച് ആ​ഭ​ര​ണ​ങ്ങ​ളും പ​ണ​വു​മാ​യി ക​ട​ന്ന​ശേ​ഷം മ​ല​പ്പു​റം തി​രൂ​ര​ങ്ങാ​ടി​യി​ല്‍ താ​മ​സി​ച്ച് അ​ടു​ത്ത ത​ട്ടി​പ്പി​ന്​ ത​യാ​റെ​ടു​ക്ക​വെ​യാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​തെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.

മാ​ട്രി​മോ​ണി​യ​ല്‍ സൈ​റ്റു​ക​ളി​ല്‍നി​ന്ന് കി​ട്ടു​ന്ന ന​മ്പ​റി​ലെ സ്ത്രീ​ക​ളെ പെ​ണ്ണു​കാ​ണ​ല്‍ ച​ട​ങ്ങി​ന് ചെ​ന്ന് അ​വ​രു​ടെ വി​ശ്വാ​സം നേ​ടി​യ​ശേ​ഷം നി​ക്കാ​ഹി​ന് ത​​െൻറ വീ​ട്ടു​കാ​ര്‍ സ​മ്മ​തി​ക്കി​ല്ലെ​ന്ന് അ​റി​യി​ക്കും. ര​ജി​സ്​​റ്റ​ര്‍ മാ​രേ​ജി​ന് ത​യാ​റാ​ണെ​ന്ന് പെ​ണ്‍കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഡി​വൈ.​എ​സ്.​പി കെ. ​ബി​ജു​മോ​​െൻറ നി​ര്‍ദേ​ശാ​നു​സ​ര​ണം സി.​ഐ പി.​എ. ഫൈ​സ​ല്‍, എ​സ്.​ഐ​മാ​രാ​യ ബേ​സി​ല്‍ തോ​മ​സ്, സ്‌​റ്റെ​പ്‌​റ്റോ ജോ​ണ്‍, സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍മാ​രാ​യ നൗ​ഷാ​ദ്, സു​ബൈ​ര്‍, ജ​മാ​ല്‍, ഷ​ര്‍നാ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
News Summary - local news
Next Story