Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശല്യം രൂക്ഷമായപ്പോൾ കെണിയൊരുക്കി; മരപ്പട്ടി കുടുങ്ങി 

text_fields
bookmark_border
ശല്യം രൂക്ഷമായപ്പോൾ കെണിയൊരുക്കി; മരപ്പട്ടി കുടുങ്ങി 
cancel

അങ്കമാലി; വേങ്ങൂർ സെന്‍റ് ജോസഫ് പള്ളിയിൽവെച്ച കൂടിൽ മരപ്പട്ടി കുടുങ്ങി. കഴിഞ്ഞ ദിവസം രാത്രിയിലാണ് മരപ്പട്ടി കെണിയിൽ കുടുങ്ങിയത്. മരപ്പട്ടിയുടെ ശല്യം രൂക്ഷമായതിനെ തുടർന്നാണ് പള്ളി കമ്മറ്റിക്കാർ കൂടുവെച്ചത്.  

ഞായറാഴ്ച രാവിലെ കപ്യാർ ബേബിയാണ് കൂടിൽ കുടുങ്ങിയ മരപ്പട്ടിയെ കണ്ടത്. പള്ളിയിൽ കുർബാനക്ക് വികാരിയച്ചനടക്കം അഞ്ച് പേർ മാത്രമാണ് ഉണ്ടായിരുന്നത്. വികാരി ഫാദർ ജോസ് ചതേലി കുർബാനക്ക് ശേഷം ഫോറസ്റ്റ് അധികൃതരെ വിളിച്ചറിയതിനെ തുടർന്ന് വനപാലകർ എത്തി മരപ്പട്ടിയെ കൈമാറി. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Marappatti at Angamaly-Kerala News
Next Story