Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jun 2020 5:00 AM IST Updated On
date_range 8 Jun 2020 5:00 AM ISTഫലവൃക്ഷത്തൈകൾ നട്ടു
text_fieldsbookmark_border
എടത്തല: ഒയിസ്ക ഇൻറർനാഷനൽ എറണാകുളം ജില്ല ചാപ്റ്റർ ആഭിമുഖ്യത്തിൽ നടന്ന ഫലവൃക്ഷത്തൈ നടീൽ ഉദ്ഘാടനം ചുണങ്ങംവേലി ജോ മൗണ്ട് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ പി.പി. ജെസി, പീസ് ഇൻറനാഷനൽ സംസ്ഥാന വൈസ് പ്രസിഡൻറ് എം.കെ. ശശിധരൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് സുഷമ വിജയൻ അധ്യക്ഷത വഹിച്ചു. മുഹമ്മദ് ഷാഫി, ജിമ്മി ജോർജ്, ജോഷി മാത്യു എന്നിവർ നേതൃത്വം നൽകി. 100 പിടിപ്പിച്ച് പരിപാലിക്കുന്നതാണ് പദ്ധതി. എടത്തല പ്രാഥമികാരോഗ്യകേന്ദ്രത്തിൻെറ പരിസരത്ത് ഫലവൃക്ഷത്തൈ നടീൽ ഉദ്ഘാടനം ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർ ശ്രീറാം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫോറം പ്രസിഡൻറ് കെ. ആനന്ദ്, ജോയൻറ് സെക്രട്ടറി പ്രിൻസ് ജെയിൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story