Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമസ്ജിദുകൾ തുറക്കില്ല

മസ്ജിദുകൾ തുറക്കില്ല

text_fields
bookmark_border
കോതമംഗലം: കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ കോതമംഗലം മിന മസ്ജിദും ഇളമ്പ്ര മുഹ്യിദ്ദീൻ ജുമാമസ്ജിദും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറക്കേണ്ടതില്ലെന്ന് പള്ളി പരിപാലനസമിതികൾ തീരുമാനിച്ചു. അറക്കപ്പടി: അറക്കപ്പടി ദാറുസ്സലാം ജുമാമസ്ജിദ് ഈ മാസം 30 വരെ തുറക്കേണ്ടതില്ലെന്ന് മഹല്ല് കമ്മിറ്റി തീരുമാനിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story