Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jun 2020 11:30 PM GMT Updated On
date_range 6 Jun 2020 11:30 PM GMTഫലവൃക്ഷത്തൈ വിതരണം
text_fieldsbookmark_border
കിഴക്കമ്പലം: ശിഹാബ് തങ്ങൾ റിലീഫ് സെൽ കാവുങ്ങൽപറമ്പിൽ സംഘടിപ്പിച്ച മുസ്ലിംലീഗ് ജില്ല വർക്കിങ് കമ്മിറ്റി അംഗം ഷാഹുൽ ടി. ഹമീദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഹാരിസ് മറ്റപ്പിള്ളി, മണ്ഡലം കൗൺസിൽ അംഗം ബാവ മാസ്റ്റർ, ശിഹാബ് തങ്ങൾ റിലീഫ് കാവുങ്ങൽപറമ്പ് സെൽ പ്രസിഡൻറ് വി.ബി. പരീത്, പി.കെ. ഉമ്മർ എന്നിവർ പങ്കെടുത്തു. കിഴക്കമ്പലം: വെൽഫെയർ പാർട്ടി ചേലക്കുളം യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാവുങ്ങൽപറമ്പ് വാർഡിലെ വിവിധ സ്ഥലങ്ങളിൽ വൃക്ഷത്തൈകൾ നട്ടു. പഞ്ചായത്ത് പ്രസിഡൻറ് ടി.പി. യൂസഫലി, യൂനിറ്റ് പ്രസിഡൻറ് മുഹമ്മദ് റാഫി, സെക്രട്ടറി വി.യു. അസീസ് തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story