Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2020 5:00 AM IST Updated On
date_range 7 Jun 2020 5:00 AM ISTഅർഹത പരിശോധന
text_fieldsbookmark_border
കളമശ്ശേരി: നഗരസഭയിലെ ഭൂരഹിത-ഭവനരഹിത ലിസ്റ്റിൽ ക്ക് ഹാജരാകാൻ പറ്റാതിരുന്ന ഗുണഭോക്താക്കൾ ആവശ്യമായ രേഖകൾ സഹിതം ഈ മാസം 10നുമുമ്പ് നഗരസഭ ഓഫിസിൽ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. വ്യാപാര മേഖലകളിൽ ശുചീകരണം കൊച്ചി: നഗരത്തിലെ തിരക്കേറിയ വ്യാപാര മേഖലകളിൽ കേരള മർച്ചൻറ്സ് ചേംബർ ഓഫ് കോമേഴ്സ് യൂത്ത് വിങ് ചേർന്ന് വൃത്തിയാക്കി. ബ്രോഡ്വേയിൽ മേയർ സൗമിനി ജയിൻ ഉദ്ഘാടനം നിർവഹിച്ചു. കെ.എം.സി.സി പ്രസിഡൻറ് ജി. കാർത്തികേയൻ, ജനറൽ സെക്രട്ടറി കെ.എം. വിപിൻ, ട്രഷറർ വി.ഇ. അൻവർ, സെക്രട്ടറി സോളമൻ ചെറുവത്തൂർ, ചെന്താമരാക്ഷൻ, കെ.എം. മുഹമ്മദ് സഗീർ, യൂത്ത് വിങ് പ്രസിഡൻറ് കെബിൻ, ജനറൽ സെക്രട്ടറി ബിനിൽ തമ്പി, നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആർ.എസ്. മധു എന്നിവർ പങ്കെടുത്തു. ശുചീകരണ തൊഴിലാളികൾക്ക് വിതരണം ചെയ്യാനുള്ള ഗ്ലൗസ്, മാസ്ക്, ഫേസ് ഷീൽഡ് എന്നിവ മേയർക്ക് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story