Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2020 1:27 AM IST Updated On
date_range 1 Jun 2020 1:27 AM ISTമാധ്യമം 33ാം വാർഷിക സപ്ലിമെൻറ്
text_fieldsbookmark_border
മാധ്യമം 33ാം വാർഷിക സപ്ലിമൻെറ് സാമൂഹിക പ്രതിബദ്ധത വളർത്താനുള്ള പ്രവർത്തനങ്ങൾ പ്രശംസാർഹം മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാധ്യമപ്രവർത്തനത്തിലൂടെ 33 വർഷമായി മലയാളികളുടെ മനസ്സിൽ ഇടംനേടിയ മാധ്യമം ദിനപത്രത്തിന് പിറന്നാൾ ആശംസകൾ. കേരളത്തിലും കേരളത്തിന് പുറത്തും ഗൾഫ് നാടുകളിലും മാധ്യമരംഗത്ത് മികച്ച മുന്നേറ്റം ഈ കാലയളവിൽ കൈവരിക്കാൻ കഴിഞ്ഞു. മുഖ്യധാര ദിനപത്രങ്ങളെപ്പോലും തിരുത്തുന്ന സമ്മർദ ശക്തിയായി മാറാൻ 'മാധ്യമ'ത്തിനായി. ഇന്ത്യക്ക് പുറത്ത് അച്ചടിക്കുന്ന പ്രഥമ ഇന്ത്യൻ ദിനപത്രമായ മാധ്യമം രാഷ്ട്രീയം, കല, സാഹിത്യം, ആരോഗ്യം, കായികം തുടങ്ങിയ എല്ലാ രംഗത്തെയും വാർത്തകളും വിശേഷങ്ങളും കൃത്യതയോടെ ജനങ്ങളിലേക്ക് എത്തിക്കുന്നതോടൊപ്പം ഗൾഫ്-അന്താരാഷ്ട്ര വാർത്തകൾക്കും അർഹമായ പ്രാധാന്യം നൽകി പ്രസിദ്ധീകരിക്കാൻ ശ്രദ്ധിക്കുന്നു. വിദ്യാർഥികളിലും യുവജനങ്ങളിലും സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുന്നതിനായി മാധ്യമം നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസാർഹമാണ്. അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സിൻെറ വളർച്ചയിലും മാധ്യമത്തിന് പങ്കുണ്ട്. അഭിമാനകരമായ ഒരു പാരമ്പര്യം പകർന്നുനൽകുന്ന കരുത്തുമായി വളർച്ചയുടെയും വെളിച്ചത്തിൻെറയും പുതിയ പടവുകൾ കയറാൻ മാധ്യമം ദിനപത്രത്തിന് എല്ലാവിധ ആശംസകളും നേരുന്നു. -എ. ഷഫീക്ക് ഡയറക്ടർ, അറേബ്യൻ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, കായംകുളം ചിത്രം AP101 - എ. ഷഫീക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story