Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിയന്ത്രണംവിട്ട ടോറസ്...

നിയന്ത്രണംവിട്ട ടോറസ് ലോറി ഇടിച്ചുകയറി

text_fields
bookmark_border
മൂവാറ്റുപുഴ: അമിതവേഗത്തില്‍ പാഞ്ഞ ടോറസ് ലോറി നെല്ലാട് റോഡരികിലേക്ക് ഇടിച്ചുകയറി. ഈ സമയം കാല്‍നടക്കാരോ മറ്റുവാഹനങ്ങളോ ഇല്ലാത്തതിനാല്‍ ദുരന്തം ഒഴിവായി. വേഗത്തില്‍ പായുന്ന ടോറസ് ലോറികളില്‍ ഒരുതരത്തിെല പരിശോധനയും നടത്താന്‍ അധികൃതര്‍ തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. നേരത്തേ അമിതവേഗത്തില്‍ പാഞ്ഞ് അപകടം സൃഷ്ടിക്കുന്ന ലോറികള്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story