Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസ്കൂൾ കെട്ടിടവും...

സ്കൂൾ കെട്ടിടവും പരിസരവും വൃത്തിയാക്കി എൻ.സി.പി പ്രവർത്തകർ

text_fields
bookmark_border
ആലുവ: എസ്.എസ്.എൽ.സി പരീക്ഷ 26ന് പുനരാരംഭിക്കുന്നതിൻെറ ഭാഗമായി എടത്തല കുഞ്ചാട്ടുകര ഗവ. ഹൈസ്കൂളിലെ ക്ലാസ്‌ മുറികളും പരിസരവും എൻ.സി.പി പ്രവർത്തകർ ശുചീകരിച്ചു. എൻ.വൈ.സി ദേശീയ ജനറൽ സെക്രട്ടറി അഫ്സൽ കുഞ്ഞുമോൻ നേതൃത്വം നൽകി. സ്കൂൾ പി.ടി.എ പ്രസിഡൻറ്‌ റസാക്ക് എടത്തല, സീനിയർ അധ്യാപിക സുഭദ്ര, എൻ.സി.പി എടത്തല മണ്ഡലം പ്രസിഡൻറ്‌ അബ്ദുൽ സലാം, എൻ.വൈ.സി ജില്ല വൈസ് പ്രസിഡൻറ്‌ ഷെർബിൻ കൊറയ, ബ്ലോക്ക് സെക്രട്ടറി ഷമീർ എടത്തല, ഹാരിസ് മിയ, അഷ്‌കർ സലാം, മൈക്കിൾ ജാക്സൺ, നെഫ്‌സിൻ നൗഷാദ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story