Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗ്രാമീണ റോഡുകളുടെ...

ഗ്രാമീണ റോഡുകളുടെ നവീകരണത്തിന്​ 3.75 കോടി

text_fields
bookmark_border
കിഴക്കമ്പലം: കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന അനുവദിച്ചതായി വി.പി. സജീന്ദ്രന്‍ എം.എല്‍.എ. ഐക്കരനാട് ഗ്രാമപഞ്ചായത്തിലെ ആശ്രമം കവല-ജി.ആര്‍.കെ റോഡ് 15 ലക്ഷം, വെണ്ണിക്കുളം കോളനി റോഡ് 10 ലക്ഷം, നമ്പ്യാരുപടി-കറുകപ്പിള്ളി ലക്ഷംവീട് കോളനി റോഡ് 20 ലക്ഷം, കുന്നത്തുനാട് ഗ്രാമപഞ്ചായത്തില്‍ തളികുന്നത്ത്മൂല-വാത്യായത്ത് റോഡ് 15 ലക്ഷം, തോട്ടപ്പിള്ളിപ്പാടം റോഡ് 20 ലക്ഷം, പള്ളിക്കര ആശുപത്രിപ്പടി-ചിറ്റനാട് അംഗന്‍വാടി റോഡ് 15 ലക്ഷം, മാടശേരി-കോളനി റോഡ് 15 ലക്ഷം, മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ നീരാട്ടിത്താഴം-നെടുമല റോഡ് 20 ലക്ഷം, മനക്കലമാരി-ആക്കാംപാറ റോഡ് 15 ലക്ഷം, വെള്ളപ്പേലി-ചിറക്കരപ്പടി ചിറമൂലം റോഡ് 35 ലക്ഷം, കുറ്റ്യേലിത്താഴം-പാലച്ചുവട് റോഡ് 20 ലക്ഷം, പൂതൃക്ക പഞ്ചായത്തില്‍ പൊട്ടക്കത്താഴം-നെല്ലിപ്പാമറ്റം റോഡ് 15 ലക്ഷം, കോലഞ്ചേരി സബ് ട്രഷറി-പൊട്ടക്കത്താഴം റോഡ് 20 ലക്ഷം, പരവന്‍കടവ്- പള്ളിപ്പുറത്ത് കടവ് റോഡ് 10 ലക്ഷം, തിരുവാണിയൂര്‍ പഞ്ചായത്തില്‍ വണ്ടിപ്പേട്ട-വി.കെ എല്‍ദോസ് റോഡ് 15 ലക്ഷം, മാമല-കുറുത്ത റോഡ് 10 ലക്ഷം, വാഴക്കുളം പഞ്ചായത്തില്‍ കമ്പനിപ്പടി-എം.ഇ.എസ് കോളജ് റോഡ് 15 ലക്ഷം, പറമ്പി ചിറയംപാടം-സലഫി മസ്ജിദ് റോഡ് 20 ലക്ഷം, മുടിക്കല്‍-വല്ലംകടവ് റോഡ് 10 ലക്ഷം, മാറമ്പള്ളി-മാവിന്‍ചുവട് റോഡ് 20 ലക്ഷം എന്നിങ്ങനെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചത്. കിഴക്കമ്പലം പഞ്ചായത്തില്‍ എ.പി വര്‍ക്കി റോഡിന് 10 ലക്ഷവും അനുവദിച്ചിട്ടുണ്ട്‌.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story