Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനിർമാണമേഖലയിലെ...

നിർമാണമേഖലയിലെ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണം

text_fields
bookmark_border
കൊച്ചി: നിർമാണമേഖലയിലെ വ്യാപാര സ്ഥാപനങ്ങൾ തുറക്കാൻ അനുവദിക്കണമെന്ന് കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. കലക്ടർ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം വ്യാപാര സ്ഥാപനങ്ങൾ ഇടതുവലത് വശങ്ങൾ തിരിഞ്ഞ് ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിക്കണമെന്ന നിർദേശം നിർമാണമേഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ ദോഷകരമായി ബാധിക്കും. സംസ്ഥാന സർക്കാറിൻെറ ഉത്തരവ് പ്രകാരം നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്. കലക്ടറുടെ പുതിയ നിയന്ത്രണം മൂലം ഉത്തരവിൻെറ പ്രയോജനം വ്യാപാരമേഖലക്ക് ലഭിക്കില്ല. നിയന്ത്രണം ഒഴിവാക്കി മേൽപറഞ്ഞ വ്യാപാര സ്ഥാപനങ്ങൾ ദിവസേന തുറന്നുപ്രവർത്തിക്കാൻ അനുവദിക്കണമെന്ന് കേരള സ്റ്റീൽ േട്രഡേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ.എം. മുഹമ്മദ് സഗീറും ജനറൽ സെക്രട്ടറി ടി.എം. സലീമും അഭ്യർഥിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story