Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാസ്​ക്​ വിതരണം

മാസ്​ക്​ വിതരണം

text_fields
bookmark_border
മുഹമ്മ: മാവിൻ ചുവട്-കപ്പേള െറസിഡൻറ്സ് അസോസിയേഷൻ (മകരം) അംഗങ്ങളുടെ വീടുകളിൽ മാസ്കുകളും സോപ്പുകളും വിതരണം ചെയ്തു. കെ.കെ. കുഞ്ഞുമണി, രത്നാകരൻ തുരുത്തിക്കാട്, കെ.കെ. സാനു, എൻ. അനിൽകുമാർ നീലാംബരി, പൗലോസ് നെല്ലിക്കാപ്പള്ളി, സി.കെ. മണി ചീരപ്പൻചിറ, പി.എസ്. പ്രസന്നൻ, കെ.കെ. സാബു, കെ.പി. ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. മാസ്ക് ബോക്സുകളുമായി യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ: ടൗണിൻെറ വിവിധ ഭാഗങ്ങളിൽ യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ സൗജന്യ മാസ്ക് ബോക്സുകൾ സ്ഥാപിച്ചു. നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷൻ ബഷീർ കോയാ പറമ്പിൽ ഉദ്ഘാടനം ചെയ്തു. ഡി.സി.സി മെംബർ ഷാജി ഉടുമ്പാക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ഷിജു താഹ, കെ.എസ്‌.യു അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡൻറ് നായിഫ് നാസർ തുടങ്ങിയവർ നേതൃത്വം നല്‍കി
Show Full Article
TAGS:LOCAL NEWS 
Next Story