Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവ്യാജ...

വ്യാജ പ്രചാരണത്തിനെതിരെ ഡി.സി.സി പൊലീസിൽ പരാതി നൽകി

text_fields
bookmark_border
ആലപ്പുഴ: അന്തർ സംസ്ഥാന തൊഴിലാളികളുടെ യാത്രക്കൂലിയായി ജില്ല കോൺഗ്രസ് കമ്മിറ്റി കലക്ടർക്ക് നൽകാനിരുന്ന 10,60,200 രൂപയുടെ ചെക്കുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയവർക്കെതിരെയും ഷെയർ ചെയ്തവർക്കെതിരെയും നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡൻറ് എം. ലിജു ജില്ല പൊലീസ് മേധാവിക്കും ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. അക്കൗണ്ടിൽ ആവശ്യമായ തുകയിെല്ലന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയത്. ചെക്കിൽ സൂചിപ്പിച്ച പണം ഉണ്ടായിരുെന്നന്ന ബാങ്ക് അധികൃതരുടെ കത്തും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story