Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആംബുലൻസ് ഡ്രൈവർ...

ആംബുലൻസ് ഡ്രൈവർ നിയമനത്തിന് അപേക്ഷിക്കാം

text_fields
bookmark_border
ആലപ്പുഴ: ദേശീയ ആരോഗ്യമിഷൻ-ആരോഗ്യ കേരളം ആലപ്പുഴ ഓഫിസിൽ ആംബുലൻസ് ഡ്രൈവർ തസ്‌തികയിൽ നിയമനത്തിന് യോഗ്യതയുള്ള പു രുഷ ഉദ്യോഗാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായിരിക്കണം. ഹെവി മോട്ടോർ ഡ്രൈവിങ് ലൈസൻസ് ലഭിച്ചശേഷം ഹെവി ഡ്യൂട്ടി വെഹിക്കിളിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടാകണം. മേയ് ഒന്നിന് 40 വയസ്സ് കവിയരുത്. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ്, ഫോൺ നമ്പർ എന്നിവ സഹിതം dpmalpy@ gmail.com ഇ-മെയിലിൽ അപേക്ഷിക്കണം. അവസാന തീയതി മേയ് നാലിന് വൈകീട്ട് ആറുവരെ. ഫോൺ: 0477-2230711.
Show Full Article
TAGS:LOCAL NEWS 
Next Story